മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ഷൈ​ലോ​ക്കി​ൽ ബി​ബി​ൻ ജോ​ർ​ജും എത്തുന്നു. മാ​ർ​ഗം ക​ളി​ക്ക് ശേ​ഷം ബി​ബി​ൻ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മീ​ന​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. രാ​ജ് കി​ര​ണ്‍, ബൈ​ജു, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ, ജോ​ണ്‍ വി​ജ​യ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *