ഡിട്രോയിറ്റ് മാര്‍ത്തോമാ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ തീയതികളില്‍ ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. ഡിട്രോയിറ്റ്…
