മിസ്സോറിയില്‍ നിന്നും കാണാതായ മുന്ന് കുട്ടികളെ കണ്ടെത്തിയത് ടെക്‌സസ്സില്‍
ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്സ്): 2017 ല്‍ മിസ്സോറിയില്‍ നിന്നും അപ്രത്യക്ഷമായ മൂന്ന് കുട്ടികളെ ടെക്‌സസ്സിലെ ആര്‍ലിംഗ്ടണില്‍ നിന്നും 2019 ഒക്ടോബര്‍ 17 ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതിനോടനുബന്ധിച്ചു…
