ഔസേഫ് പൗലോസ് ലോസ് ആഞ്ചലസ് ഇന്ത്യന്‍ അസോസിഏഷന്‍ പ്രസിഡന്റ്
സാന്‍ഫ്രാന്‍സിസ്‌ക്കൊ: ഇന്ത്യ അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസ് പ്രസിഡന്റായി ഔസേഫ് പൗലോസിനെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. നവംബര്‍ 13 ന് നടന്ന അസ്സോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ പതിനേഴംഗ എക്‌സിക്യൂട്ടീവ്…
