Author: admin

ന്യൂയോര്‍ക്ക് അസംബ്ലി പ്രതിപക്ഷ നേതാവ് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: മദ്യപിച്ചു വാഹനം ഓടിച്ചാല്‍ എത്ര ഉന്നതനായാലും നിയമ നടപടികള്‍ക്ക് വിധേയനാകുമെന്നതിന് അടിവരയിടുന്നതാണ്. ഡിസംബര്‍ 31 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് അസംബ്ലിയിലെ മൈനോറട്ടി ലീഡര്‍ ബ്രയാന്‍ കോമ്പിയുടെ അറസ്റ്റ്.…

തിരുവല്ല അസോസിയേഷൻ ഓഫ് ഡാലസിന്റെ 13-മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 11 ശനിയാഴ്ച്ച

ഡാലസ് : തിരുവല്ല അസോസിയേഷൻ ഓഫ് ഡാലസിന്റെ 13-മത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 11 ശനിയാഴ്ച്ച വൈകിട്ടു 6 മണിക്ക് കരോൾട്ടൺ സെന്റ്.ഇഗ്‌നേഷ്യസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ…

മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കൂളറില്‍; മാതാപിതാക്കള്‍ അറസ്റ്റില്‍

ഡാലസ് : സൗത്ത് ഈസ്റ്റ് ലങ്കാസ്റ്റര്‍ റോഡിലുള്ള മോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കൂളറില്‍ നിന്നും കണ്ടെടുത്തു. മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുത്ത്…

പ്രേതബാധയൊഴിപ്പിക്കലിന്റെ പേരില്‍ തട്ടിപ്പ്; കൈ നോട്ടക്കാരി അറസ്റ്റില്‍

ബോസ്റ്റണ്‍: കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കൈയ്യില്‍ നിന്ന് 70,000 ഡോളറില്‍ കൂടുതല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൈ നോട്ടക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു. മസാച്യുസെറ്റ്സ് സോമര്‍സെറ്റ്…

പ്രവാസി ചാനല്‍ ഗ്ലോബല്‍ ലോഞ്ച് നാളെ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും

കൊച്ചി/ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലയാളം ടെലിവിഷന്‍ ചാനലായ ‘പ്രവാസി ചാനലിന്റെ ഗ്ലോബല്‍ ലോഞ്ച് വ്യാഴാഴ്ച നടക്കും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ ഉച്ചതിരിഞ്ഞ് 3ന്…

ചിക്കാഗോയില്‍ കുട്ടികള്‍ക്കായി യോഗ – കളരി സംഘടിപ്പിച്ചു

വിന്റര്‍ ബ്രേക്കിനോടനുബന്ധിച്ചു December – 29 ഞായര്‍ , Jan -1 ബുധന്‍ ദിവസങ്ങളില്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഹാളില്‍ കുട്ടികള്‍ക്കായി ഡോ: ജിനോയിയുടെ നേതൃത്വത്തില്‍ യോഗ…

അഞ്ജലി നായര്‍ ‘നാഷണല്‍ അമേരിക്കന്‍ മിസ് ജൂനിയര്‍ ടീന്‍ 2019-2020

വിര്‍ജീനിയ: ഇന്ത്യന്‍ അമേരിക്കന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അഞ്ജലി നായര്‍ ‘നാഷണല്‍ അമേരിക്കന്‍ മിസ് ജൂനിയര്‍ ടീന്‍ 2019-2020’ എന്ന ടൈറ്റില്‍ കരസ്ഥമാക്കി നടന്നു നീങ്ങിയപ്പോള്‍ കാലിഫോര്‍ണിയയിലെ അനാഹെം…

ന്യൂയോര്‍ക്കില്‍ പ്രീ മാര്യേജ് കോഴ്‌സ് മാര്‍ച്ച് 13, 14, 15 തീയതികളില്‍

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ കപ്പിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ വിവാഹിതരാകാന്‍ തയാറെടുക്കുന്ന യുവതീയുവാക്കള്‍ക്കായി ഒസിനിങ്ങിലുള്ള മരിയന്‍ ഡെയില്‍ റിട്രീറ്റ് സെന്‍ററില്‍ മാര്‍ച്ച്…

സി.ടി ചെറിയാന്‍ നിര്യാതനായി

ഡാലസ്: കോഴഞ്ചേരി ചേന്നാട്ട് വീട്ടില്‍ പരേതനായ സി.കെ ചെറിയാന്റെ മകന്‍ സി.ടി ചെറിയാന്‍ (കുഞ്ഞുകുഞ്ഞുട്ടി 84) നിര്യാതനായി. ഭിലായ് മാര്‍ത്തോമ്മ ഇടവകയുടെ ആദ്യകാല അംഗവും, ഭിലായ് സ്റ്റീല്‍…

ടെക്‌സസ്സ് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളില്‍ പുകയില ഉപയോഗിക്കുന്നവര്‍ക്ക് നിയമനമില്ല

ടെക്‌സസ്സ്: ടെക്‌സസ്സ് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളില്‍ യു- ഹാള്‍ പുതിയ നിയമത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പുകയില ഉപയോഗിക്കുന്നവരാണെങ്കില്‍ നിയമനം നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ നിയമം…