Author: admin

കോവിഡിന്റെ പ്രഭവ കേന്ദ്രം വുഹാന്‍ ലാബാണെന്നതിനു തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന

ന്യൂയോർക് : കോവിഡിന്റെ പ്രഭവ കേന്ദ്രം വുഹാന്‍ ലാബാണെന്നതിനു തെളിവില്ലെന്ന് ‌ ലോകാരോഗ്യ സംഘടന. ഇതു സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വാക് പോര് മുറുകുകയാണ്.അതിനിടെ,…

ഡോ. ശശി തരൂർ എം പി പ്രവാസികളുമായി സംവദിക്കുന്നു!

ന്യൂ യോർക്ക് : പ്രമുഖ കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പി യുമായ ഡോ ശശി തരൂർ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുമായി സംവദിക്കുന്നു. മേയ്‌ 9 ന് ഇന്ത്യൻ…

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ് ഇല്ല. 61 പേരുടെ ഫലം നെഗറ്റീവ്. 34 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ…

പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതൽ

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ തീരുമാനമായി. കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.…

ഡോ. ലില്ലി തോമസ് നിര്യാതയായി

തിരുവനന്തപുരം: ബാപ്പുജി നഗര്‍ പൊങ്ങുംമൂട് കിടങ്ങില്‍ ഡോ. റോയി വര്‍ഗീസിന്റെ (റിട്ട. പ്രഫസര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം) ഭാര്യ ഡോ. ലില്ലി തോമസ് (79, റിട്ട. പ്രഫസര്‍…

അവശ്യ ജീവനക്കാര്‍ക്ക് സൗജന്യ കോളജ് വിദ്യാഭ്യാസവുമായി മിഷിഗണ്‍ ഗവര്‍ണര്‍

ഡിട്രോയിറ്റ്: മിഷിഗണിലെ അവശ്യ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ കോളജ് വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതിയുമായി മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍ “ജിഐ’ ബില്‍ നടപ്പാക്കുന്നു. ഈ പദ്ധതിയിലൂടെ മിഷിഗണിലെ…

ഡിട്രോയിറ്റ് കേരള ക്ലബ് മാസ്കുകള്‍ വിതരണം ചെയ്തു

ഡിട്രോയിറ്റ്: കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ മിഷിഗണിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഫേസ് ഷീല്‍ഡുകളും, എന്‍-95 മാസ്കുകളും വിതരണം ചെയ്തു. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, മറ്റ് ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍…

കാലിഫോർണിയ ഗവർണറുടെ ഉത്തരവ് ലംഘിച്ചു വ്യാപാര കേന്ദ്രങ്ങളുംചർച്ചുകളും മെയ് ഒന്നിന് തുറക്കും

മൊഡക്ക് കൗണ്ടി (കാലിഫോർണിയ): കാലിഫോർണിയ ഗവർണറുടെ ഉത്തരവ് മാനിക്കാതെ നോർത്തേൺ കാലിഫോർത്തിയ മൊഡക്ക് കൗണ്ടിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹെയർ സലൂണുകളും ആരാധനാലയങ്ങളും റസ്റ്ററന്റുകളും കൗണ്ടിയിലെ ഏക…

ഡാളസ് കൗണ്ടിയില്‍ പോസിറ്റീവ് കേസുകള്‍ 234, മരണസംഖ്യ ഇതുവരെ 111

ഡാളസ്: കൊറോണ വൈറസ് ഡാളസ് കൗണ്ടിയില്‍ കണ്ടെത്തിയതിനുശേഷം ഒറ്റദിവസം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മേയ് മൂന്നിനാണ്. വൈകുന്നേരം ലഭിച്ച കണക്കുകള്‍ അനുസരിച്ച് 234…

റവ എം ജോൺ (സുഹൃത് അച്ചൻ )മിഷൻ ഫീൽഡിലെ കർമയോഗി

ഡാളസ് :മാർത്തോമാ സഭയിലെ സീനിയർ വൈദീകനും മിഷനറിയും “സുഹൃത് അച്ചൻ” എന്നു സഭാ ജനങ്ങൾക്കിടിയാൽ അറിയപ്പെടുകയും ചെയ്യുന്ന റവ എം ജോൺ ഫിലാഡൽഫിയയിൽ മെയ് 2 ശനിയാഴ്ച…