പതിയിരുന്നാക്രമണം; പോലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ടു മരണം, രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് പരിക്ക്
സാന്‍ മാര്‍ക്കസ്, ടെക്‌സസ്: പതിയിരുന്നാക്രമണം; പൊലീസ് ഓഫീസര്‍ ഉള്‍പ്പടെ രണ്ട് മരണം; രണ്ട്ഓഫീസര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ട് സാന്‍മാര്‍ക്കസ് പൊലീസ് ഡിപ്പാര്‍ട്‌മെന്റ് നടത്തിയ…