ന്യൂയോര്‍ക്ക് : റാന്നി ചെറുകുളഞ്ഞി പരേതനായ സി. എസ്.സ്കറിയയുടെ ഭാര്യ ഗ്രേസി ചെറുകാട്ടൂര്‍ (89) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി.

മക്കള്‍: ലൗസി കുറ്റിയില്‍, ലാലച്ചന്‍, ലൂയി, ലജി (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്). മരുമക്കള്‍: എബി കുറ്റിയില്‍, മിനി, ലിജി, സാലി (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്). ഒന്‍പതു കൊച്ചുമക്കളുണ്ട്.

സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി ചാക്കോ 718 761 6401, ആനിയമ്മ എബി 917 783 3926

ജീമോന്‍ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *