സ്പ്രിക്ലര്‍ ഇടപാടിന്‍റെ വിവാദം അവസാനിപ്പിക്കണമെന്ന് സിപിഎം ദേശീയ നേതൃത്വം. വിവാദം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യണമെന്നും ഡി. രാജ. വിവാദം കേരളത്തിന് ക്ഷീണമുണ്ടാക്കി. സ്വകാര്യത സംബന്ധിച്ച ഡാറ്റാ സുരക്ഷ സംബന്ധിച്ചും സിപിഐക്ക് വ്യക്തമായ നിലപാടുണ്ച്. ആ നിലപാടില്‍ ഉറച്ച് നില്‍ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *