നോമ്പ് അര്‍ത്ഥതലത്തിലെത്തുന്നത് സഹോദരന്റെ വേദനയില്‍ പങ്കുകാരനാകുമ്പോള്‍: റവ.ഷൈജു ജോണ്‍
ഡാളസ് : സമസൃഷ്ടങ്ങള്‍ അനുഭവിക്കുന്ന വേദനയില്‍ പങ്കുകാരനാകുമ്പോള്‍ മാത്രമാണഅ ഇന്ന് നാം ആചരിക്കുന്ന നോമ്പ് അര്‍ത്ഥതലത്തിലെത്തുകയെന്ന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുന്‍ വികാരിയും, ബാംഗ്ലൂര്‍…
