Category: USA

ബൈഡന്റെ ജുഡീഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജ് രൂപ രംഗയും

വാഷിംഗ്ടണ്‍ ഡി.സി: പ്രസിഡന്റ് ബൈഡന്‍ മാര്‍ച്ച് 30ന് പ്രഖ്യാപിച്ച പതിനൊന്ന് ജഡ്ജിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി രൂപ രംഗ പുട്ടഗുണ്ടയും ഉള്‍പ്പെടുന്നു. ഡി.സി. റെന്റല്‍ ഹൗസിംഗ് കമ്മീഷനില്‍…

1.3 ബില്യണ്‍ ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ഒഴിവാക്കി ബെഡന്റെ പുതിയ ഉത്തരവ്

വാഷിംഗ്ടണ്‍ ഡി.സി.: ബൈഡന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായ ഫെഡറല്‍ സ്റ്റുഡന്റ് ലോണ്‍ ‘ഫോര്‍ഗിവ്‌നസ്’ പദ്ധതിയുടെ ഭാഗമായി 1.3 ബില്യണ്‍ ഡോളര്‍ കടം എഴുതി തള്ളുവാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു.

കപ്പൽ തടസ്സം നീങ്ങി സൂയസ് കനാലിൽ ചരക്ക് ഗതാഗതം പുനഃസ്ഥാപിച്ചു

ഒരാഴ്ചയോളം നീണ്ടു നിന്ന കഠിനമായ പരിശ്രമത്തിനുശേഷം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നായ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കണ്ടെയ്നർ കപ്പലിനെ മോചിപ്പിച്ചു. തൽഫലമായി കനാലിന്റെ ഇരുവശങ്ങളിലും…

ഇന്ത്യാ പ്രസ് ക്ലബ് ‘മാധ്യമശ്രീ’ അവാർഡിന് അപേക്ഷ ഏപ്രിൽ 30 വരെ. അവാർഡ് നിശയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു

ചിക്കാഗോ: മലയാളി പത്രപ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) മാധ്യമ ശ്രീ അവാർഡിന് ഏപ്രിൽ 30 വരെ…

വസ്ത്രം മാറുന്ന വീഡിയോ ക്യാമറയിൽ പകർത്തിയ സ്കൂൾ ജാനിറ്റർക്ക് 20 വർഷം തടവ്

ജാക്സൺ വില്ല (ഫ്ലോറിഡ): സ്കൂൾ ലോക്കൽ റൂമിൽ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം രഹസ്യമായി ക്യാമറയിൽ പകർത്തിയ ഹൈസ്‌കൂൾ ജാനിറ്റർക്ക് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി 20 വർഷം…

കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമെന്ന് ഡാളസ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്

ഗാര്‍ലന്റ്(ഡാളസ്): ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ പ്രവചനങ്ങളേയും കാറ്റില്‍ പറത്തി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് ഡാളസ് ഇന്ത്യന്‍ നാഷ്ണല്‍…

ടെക്‌സസ് ട്രൂപ്പറെ വെടിവച്ച പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

ഹൂസ്റ്റണ്‍ : ടെക്‌സസ് സ്റ്റേറ്റ് ട്രൂപ്പര്‍ ചാഡ് വാക്കറെ പതിയിരുന്നു വെടിവച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി ഡി.ആര്‍തര്‍ പിന്‍സനെ (37) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .…

കേരള തെരഞ്ഞെടുപ്പിൽ യൂ ഡി ഫ് ആട്ടിമറി വിജയം നേടും ഐ ഓ സി യൂ സ് എ കേരള, ചിക്കാഗോ ചാപ്റ്റർ

ചിക്കാഗോ:സമാഗതമായ തെരഞ്ഞെടുപ്പിൽ കേരള ജനതക്ക് കൈത്താങ്ങായി യൂ ഡി ഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചു വരുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യൂ സ് എ, ചിക്കാഗോ…

ഏഷ്യൻ വംശജർക്കെതിരെ വംശീയ ആക്രമണം -ആശങ്ക അറിയിച്ചു പ്രവാസി മലയാളീ ഫെഡറേഷൻ

ന്യുയോർക്ക്: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈയിടെ ഏഷ്യൻ വംശജർക്കെതിരെ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും, വെടിവെപ്പും ഒറ്റപ്പെട്ട സംഭവങ്ങൾ ആയി കാണാതെ വളരെ ഗൗരവമായി കണക്കിലെടുത്തു ഇത്തരം പ്രവർത്തനങ്ങൾ…

മിഷനറി ദമ്പതിമാര്‍ കോവിഡ് ബാധിച്ച് മരിച്ചത് 15 മിനിറ്റുകളുടെ വ്യത്യാസത്തില്‍

ഫോര്‍ട്ട് ലോര്‍ഡെയ്ല്‍ (ഫ്‌ളോറിഡ) : ദശാബ്ദങ്ങളോളം മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മിഷനറി ദമ്പതിമാര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 15 മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു . ബില്‍എസ്‌തേര്‍ എന്നിവരുടെ…