Category: USA

ഫിലഡല്‍ഫിയായില്‍ മൂന്നു ദിവസത്തെ പ്രീ കാനാ കോഴ്‌സ് സമാപിച്ചു

ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ ഫിലഡല്‍ഫിയായില്‍ നടത്തപ്പെട്ട മൂന്നു ദിവസത്തെ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ മാര്യേജ്…

ചിക്കാഗോ സെന്റ് മേരിസ് ദൈവാലയത്തില്‍ പരി. കന്യാകമാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തി നിര്‍ഭരമായി

ചിക്കാഗോ ; സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷിക വര്‍ഷത്തില്‍ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ഏറെ…

ഫോമയെ പ്രകീർത്തിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ

തിരുവല്ല: ഫോമയുടെ നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ.പി.ബി. നൂഹിൻറെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു. പ്രളയാനന്തര നവകേരള നിർമ്മാണത്തിൻറെ ഭാഗമായി തിരുവല്ലയിലെ കടപ്രയിൽ,…

ജഡ്ജി അനുരാഗ് സിംഗാളിന് യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്ക് നോമിനേഷന്‍

സൗത്ത് ഫ്‌ളോറിഡാ: സതേണ്‍ ഫ്‌ളോറിഡാ യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അനുരാഗ് സിംഗാളിനെ (35) പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു. കഴിഞ്ഞ…

അര്‍ക്കന്‍സാസില്‍ നിന്നും യുവതിക്ക് ലഭിച്ചത് 3.72 കാരറ്റ് ഡയമണ്ട്

അര്‍ക്കന്‍സാസ്: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ 4 കാരറ്റോളം വരുന്ന മഞ്ഞ ഡയമണ്ട് ടെക്‌സസ്സില്‍ നിന്നും അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ മിറാന്‍ഡ ഹോളിംഗസ്‌ഹെസ എന്ന യുവതിക്ക് ലഭിച്ചു. കഴിഞ്ഞ…

കേരള സമാജവും , നവകേരളയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സമാജവും , നവകേരളയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷച്ചടങ്ങ് ഏറെ ശ്രദ്ധേയമായി.ഡേവി ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന…

സിറില്‍ മുകളേലിന്റെ പുതിയ നോവലിന് പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളുടെ പ്രശംസയും പിന്തുണയും

ഇന്ത്യന്‍അമേരിക്കന്‍ എഴുത്തുകാരന്‍ സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവല്‍ ശ്രദ്ദേയമാകുന്നു. വിഭിന്ന സംസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണയും വൈവിദ്യമായ സമൂഹങ്ങള്‍ തമ്മില്‍ സൗഹൃദം…

ഡാളസ് ഗാന്ധി പാര്‍ക്കിലെ സ്വാതന്ത്ര്യദിനാഘോഷം ആകര്‍ഷകമായി

ഡാളസ്: മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 15 ന് സംഘടിപ്പിക്കപ്പെട്ടു. ഇര്‍വിംഗ്…

ഇസ്രായേലിനുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കണമെന്ന് വനിത കോണ്‍ഗ്രസ് അംഗങ്ങള്‍

വാഷിംഗ്ടണ്‍ ഡി സി: പാലസ്റ്റിന്‍ അധിനിവേശം ഇസ്രയേല്‍ നിര്‍ത്തി വെക്കുന്നതുവരെ ഇസ്രായേലിന് യാതൊരു സാമ്പത്തിക സഹായവും നല്‍കരുതെന്ന് ഡമോക്രാറ്റിക് യു എസ് കോണ്‍ഗ്രസ് വനിതാ അംഗങ്ങളായ ഇഹാന്‍…

പത്ത്‌സെന്റ് നാണയം ലേലത്തില്‍ പിടിച്ചത് 1.32 മില്യണ്‍ ഡോളര്‍

ചിക്കാഗൊ: ആഗസ്റ്റ് 15 ന് ചിക്കാഗൊയില്‍ നടന്ന ഓക്ഷനിന് പത്ത് സെന്റ് (ഡൈം) നാണയം 1.32 മില്യണ്‍ ഡോളറിന് യൂട്ടായില്‍ നിന്നുള്ള ബിസിനസ് മാന്‍ ഡെല്‍ലോയ് ഹാല്‍സന്‍…