Category: USA

ഫ്‌ളോറിഡ ജോര്‍ജിയ പാലം തകര്‍ന്നു വീണു; ഗതാഗതം സ്തംഭിച്ചു

ഫ്‌ളോറിഡ: ഫ്‌ളോറിഡ ജോര്‍ജിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹച്ചിന്‍സണ്‍ ഫെറി റോഡിലുള്ള പാലം തകര്‍ന്നു വീണു ഗതാഗതം സ്തംഭിച്ചതായി ഡെക്കെട്ടര്‍ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. ക്വന്‍ച്ചിയില്‍ ഓഗസ്റ്റ്…

ഇന്ത്യന്‍ അസംബ്ലി ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30 മുതല്‍ ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് ഇന്ത്യന്‍ അസംബ്ലി ഓഫ് ഗോഡിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ .യോങ്കേഴ്‌സ് ചര്‍ച്ചില്‍ വച്ചു നടത്തുന്നതാണ്. മാര്‍ത്തോമാ സഭയുടെ സന്നദ്ധ…

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം: ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സുധാകര്‍ ഭെലെലാ

ഷിക്കാഗോ: യു.എസ് കോണ്‍ഗ്രസ്മാന്‍മാര്‍ക്കും, ഷിക്കാഗോയിലെ കമ്യൂണിറ്റി ലീഡേഴ്‌സിനുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിലാണ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സുധാകര്‍ ഭെലെലോ ജമ്മു കാശ്മീര്‍ പ്രശ്‌നത്തില്‍…

കാരുണ്യത്തിന്റെ സഹായഹസ്തവുമായി കടല്‍ കടന്നെത്തി സെന്റ് മേരിസ് കുട്ടികള്‍

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച ഒന്നര ലക്ഷത്തോളം രൂപ നാട്ടിലെ…

തുഴയെറിയാന്‍ വനിതാ എം.പിയും, കനേഡിയന്‍ നെഹ്‌റുട്രോഫി തരംഗമാകുന്നു

ബ്രാംപ്ടണ്‍: ഒരു എം.പി നേരിട്ട് തുഴയെറിഞ്ഞ് എവിടെയെങ്കിലും വള്ളംകളി ടീമിനെ നയിച്ചിട്ടുണ്ടോ എന്നു അറിയില്ല,എന്നാല്‍ ഈ വരുന്ന ശനിയാഴ്ച നടക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ ഇതാ…

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച

ന്യൂറൊഷേല്‍: അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ന്യൂ…

പിറ്റ്ബുള്‍ നായയുടെ ആക്രമണത്തില്‍ ഒമ്പത് വയസുകാരിക്ക് ദാരുണ അന്ത്യം

ഡിട്രോയ്റ്റ്: സൈക്കിള്‍ സവാരി നടത്തികൊണ്ടിരുന്ന ഒമ്പതുവയസ്സുക്കാരിയെ സമീപത്തെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് പിറ്റ് ബുള്‍ നായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തിയതായി വെയ്ല്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.…

ബ്രദര്‍ ഡാമിയന്‍ ഹൂസ്റ്റണിലും ന്യൂയോര്‍ക്കിലും ശുശ്രൂഷിക്കുന്നു

“ബ്ലെസിംഗ് ടുഡേ’ ടിവി പ്രോഗ്രാമിലൂടെയും, ‘ബ്ലെസിംഗ് ഫെസ്റ്റിവലി’ലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും ഓഗസ്റ്റ് 23 മുതല്‍ 25 വരെ ഹൂസ്റ്റണ്‍…

വികലാംഗരായ വിമുക്ത ഭടന്മാരുടെ വിദ്യാഭ്യാസ വായ്പാ എഴുതി തള്ളുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംമ്പ് ഒപ്പ് വെച്ചു

വാഷിംഗ്ടണ്‍ ഡി സി: യു എസ് മിലിട്ടറിയില്‍ സേവനം അനുഷ്ടിക്കുന്നതിനിടയില്‍ അപകടത്തില്‍ സ്ഥിരം വികലാംഗരായ വിമുക്ത ഭടന്മാരുടെ മുഴുവന്‍ വിദ്യാഭ്യാസ വായ്പയും എഴുതി തള്ളുന്ന സുപ്രധാന എക്‌സിക്യൂട്ടീവ്…

ഫോമ മെട്രോ റീജീയനില്‍ ഒത്തൊരുമയുടെ തുടക്കം

ന്യൂയോര്‍ക്ക്: ഓഗസ്റ്റ് 18-നു ഞായറാഴ്ച ക്വീന്‍സിലുള്ള രാജധാനി റെസ്റ്റോറന്റില്‍ വച്ചു റീജിയനിലുള്ള ഒമ്പത് സംഘടനകളുടെ പ്രതിനിധികളേയും കൂട്ടി യോഗം കൂടി. റീജിയണല്‍ വൈസ് പ്രസിഡന്റ് കുഞ്ഞ് മാലിയിലിന്റെ…