Category: Obituary

ഗ്രേസി ചെറുകാട്ടൂര്‍ നിര്യാതയായി

ന്യൂയോര്‍ക്ക് : റാന്നി ചെറുകുളഞ്ഞി പരേതനായ സി. എസ്.സ്കറിയയുടെ ഭാര്യ ഗ്രേസി ചെറുകാട്ടൂര്‍ (89) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. മക്കള്‍: ലൗസി കുറ്റിയില്‍, ലാലച്ചന്‍, ലൂയി,…

പി. സി . തോമസ് നിര്യാതനായി

ടെറൻസൺ തോമസിന്റെ പിതാവും കൊട്ടാരക്കര, ചാങ്ങമനാട് വടക്കോട് പരുത്തുംപാറ വീട്ടിൽ പരേതയായ റേച്ചൽ തോമസിന്റെ ഭർത്താവ് പി. സി . തോമസ് (93) അന്തരിച്ചു. ഇന്ത്യൻ കരസേനയിൽ…

ഒളരി വര്‍ഗീസ് നിര്യാതനായി

ഫിലാഡല്‍ഫിയ: തൃശൂര്‍ സ്വദേശി ഒളരി വര്‍ഗീസ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. 15 വര്‍ഷത്തോളമായി ഫിലാഡല്‍ഫിയ ഗോസ്പല്‍ ഹാള്‍ അംഗമാണ്. ഭാര്യ: സാറാമ്മ വര്‍ഗീസ്. പുത്രന്‍ സാമുവേല്‍ വര്‍ഗീസ് (ചിക്കാഗോ).…

ശോശാമ്മ ചാക്കോ നിര്യാതയായി

ന്യൂയോര്‍ക്ക്: പത്തനാപുരം തെക്കേടത്ത് കടത്തശ്ശേരില്‍ പരേതനായ ടി.കെ. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (കുഞ്ഞൂഞമ്മ 90) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പുനലൂര്‍ നെടുംതോട്ടത്തില്‍ കുടുംബാഗമാണ് പരേത. സംസ്കാരം പിന്നീട്.…

ശോശാമ്മ മത്തായി നിര്യാതയായി

ഡാളസ്: ആനിക്കാട് പേക്കുഴി മേപ്പറത്തു കുടുംബാംഗം പരേതനായ എം എം മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (പൊടിയമ്മ ടീച്ചര്‍ -96) ഏപ്രില്‍ 16 വ്യാഴാഴ്ച കാലത്തു വാര്‍ധക്യ…

മാമ്മന്‍ ഈപ്പന്‍ നിര്യാതനായി

ന്യുജെഴ്‌സി: കോവിഡിനെതിരായ പോരാട്ടത്തില്‍ മലയാളിക്കു നേതുത്വം നല്‍കുന്ന ഫോമാ നേതാവ് അനിയന്‍ ജോര്‍ജിന്റെ ഭാര്യ സിസിയുടെ സഹോദരന്‍ മാമ്മന്‍ ഈപ്പന്‍ (ബാബു, 58) നിര്യാതനായി. വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.…

പോള്‍ സെബാസ്റ്റ്യന്‍ നിര്യാതനായി

ന്യു യോര്‍ക്ക്: കോട്ടയം മോനിപ്പള്ളി പുല്ലന്താനിക്കല്‍ പോള്‍ സെബാസ്റ്റ്യന്‍, 63, ന്യു യോര്‍ക്കില്‍ നിര്യാതനായി. ന്യു യോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. നേരത്തെ ഇടുക്കി പുന്നയാര്‍ ഹൈസ്കൂളില്‍…

തോമസ് ഫിലിപ്പ് നിര്യാതനായി

ന്യൂയോര്‍ക്ക്: കോട്ടയം കാനം ഉറുമ്പെയില്‍ തോമസ് ഫിലിപ്പ് (72) ക്വീന്‍സിലെ എല്‍മസ്റ്റ് ഹോസ്പിറ്റലില്‍ ഏപ്രില്‍ 17-നു ചൊവ്വാഴ്ച നിര്യാതായി. സംസ്കാരം പിന്നീട് ന്യൂയോര്‍ക്കില്‍. പരേതരായ തോമസ് ഫിലിപ്പിന്റേയും…

നാരായണന്‍ പുഷ്പരാജന്‍ നിര്യാതനായി

ന്യു യോര്‍ക്ക്: ക്വീന്‍സിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളായ രാജ് ഓട്ടോയുടെ ഉടമ നാരായണന്‍ പുഷപരാജന്‍ (74) നിര്യാതനായി.കോഴഞ്ചേരി മെഴുവേലി പുഷ്പവനം കുടുംബാംഗമാണ്. കെ.എസ്. ആര്‍ടി.സിയില്‍ 13 വര്‍ഷം…

ജോയ് ജോസഫ് നിര്യാതനായി

ന്യൂജേഴ്‌സി: തൃപ്പൂണിത്തുറ, പൂണിത്തുറ പാലത്തിങ്കൽ പരേതരായ പി.കെ. ജോസഫിന്റെയും, അന്നമ്മ ജോസഫിന്റെയും മകൻ ജോയ് ജോസഫ് പാലത്തിങ്കൽ (ജോയിച്ചൻ – 67) അമേരിക്കയിലെ ന്യൂ ജേർസിയിൽ നിര്യാതനായി.…