ടെറൻസൺ തോമസിന്റെ പിതാവും കൊട്ടാരക്കര, ചാങ്ങമനാട് വടക്കോട് പരുത്തുംപാറ വീട്ടിൽ പരേതയായ റേച്ചൽ തോമസിന്റെ ഭർത്താവ് പി. സി . തോമസ് (93) അന്തരിച്ചു. ഇന്ത്യൻ കരസേനയിൽ നിന്നും വിരവിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മക്കൾ: ശാന്തമ്മ ബെന്നി, പരേതയായ സാന്തിഷ മാത്യു , പരേതയായ സെലീന തോമസ്, റോയിമോൾ ജേക്കബ്(അമേരിക്ക), റൂബി ജോൺ (അമേരിക്ക),ടാർസൺ തോമസ്, ടെറൻസൺ തോമസ് ( ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറി, അലയുടെ പ്രസിഡന്റ്, വെസ്റ്റ് ചെസ്റ്റർ മലയാളീ അസോസിയേഷന്റെ മുൻ പ്രസിടെന്റും , ഇപ്പോഴത്തെ സെക്രട്ടറി ).

മരുമക്കൾ : ബെന്നി ഡാനിയേൽ, പി .എം . മാത്യു, ജോൺ ടി ജേക്കബ്, രാജീവ് ജോൺ, ജോമിനി ടാർസൺ, ആനി ടെറൻസൺ.

ഫ്യൂണറൽ സർവീസ്: ഏപ്രിൽ 22 ബുധനാഴ്ച, സെന്റ്. ജോൺസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് , വടക്കോട് , കൊട്ടാരക്കര.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *