ന്യൂയോര്‍ക്ക്: കോട്ടയം കാനം ഉറുമ്പെയില്‍ തോമസ് ഫിലിപ്പ് (72) ക്വീന്‍സിലെ എല്‍മസ്റ്റ് ഹോസ്പിറ്റലില്‍ ഏപ്രില്‍ 17-നു ചൊവ്വാഴ്ച നിര്യാതായി. സംസ്കാരം പിന്നീട് ന്യൂയോര്‍ക്കില്‍.

പരേതരായ തോമസ് ഫിലിപ്പിന്റേയും ഏലിയാമ്മയുടേയും പുത്രനാണ്. 43 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു.

സഹോദരങ്ങള്‍: ഷാജന്‍ ഫിലിപ്പ്, അക്കമ്മ നൈനാന്‍, സൂസന്‍ ജോബോയ്, പരേതരായ കുഞ്ഞമ്മ വര്‍ഗീസ്, ചാണ്ടി ഫിലിപ്പ്, മാത്യു ഫിലിപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *