ഡാളസ്: ആനിക്കാട് പേക്കുഴി മേപ്പറത്തു കുടുംബാംഗം പരേതനായ എം എം മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (പൊടിയമ്മ ടീച്ചര്‍ -96) ഏപ്രില്‍ 16 വ്യാഴാഴ്ച കാലത്തു വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഡാലസില്‍ നിര്യാതയായി.

ദീര്‍ഘകാലം നാട്ടില്‍ സ്‌കൂള്‍ ടീച്ചറായി സേവനം അനുഷ്ട്ടിച്ച പരേത 1982 മുതല്‍ കുടുംബമായി ഡാലസില്‍ താമസിച്ചു വരികയായിരുന്നു.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗമായ പരേത പുല്ലാട് പൊന്‍വെലില്‍ കുടുംബാഗമാണ്.

മക്കള്‍: അനില്‍ മാത്യു, ആനി തോമസ്, ആലിസ് രാജു

വിവരങ്ങള്‍ക്ക്: അനില്‍ മാത്യു 972-226-8840; ഫില്‍ മാത്യു 214 394 2380

എബി മക്കപ്പുഴ

By admin

Leave a Reply

Your email address will not be published. Required fields are marked *