Category: India / Kerala

അടൂര്‍ പ്രകാശിനെതിരെ വെള്ളാപ്പള്ളി

കോന്നി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടൂര്‍ പ്രകാശിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി. മതാധിപതയം വളര്‍ത്തുന്ന അടൂര്‍ പ്രകാശിന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി. അധസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്ന് വെള്ളാപ്പള്ളി.

ഉദ്യോഗസ്ഥന്‍ ചുമതലയേറ്റു

മരട് ഫ്ളാറ്റ് പൊളിക്കലിന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ചുമതലയേറ്റു. ഫോര്‍ട്ട് കൊച്ചി സബ്കളക്ടറായ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. മരട് നഗരസഭ സെക്രട്ടറിയായാണ് ചുമതലയേറ്റത്. സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സ്നേഹില്‍…

അഖില മലങ്കര പ്രാര്‍ത്ഥനായോഗം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചേപ്പാട്: ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചു നടത്തപ്പെടുന്ന അഖില മലങ്കര പ്രാര്‍ത്ഥനായോഗം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ്…

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 71.43 ശതമാനം പോളിങ്

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 71.43 ശതമാനം പോളിങ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.25 ശതമാനവും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ…

ഗോ​ശ്രീ പാ​ല​ത്തി​ൽ വി​ള്ള​ൽ

എ​റ​ണാ​കു​ളം ഗോ​ശ്രീ പാ​ല​ത്തി​ൽ വ്യാഴാഴ്ച വൈകുന്നേരം വിള്ളല്‍ കണ്ടെത്തി. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ ഗോ​ശ്രീ ര​ണ്ടാം പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ…

ഫോമയെ പ്രകീർത്തിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ

തിരുവല്ല: ഫോമയുടെ നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ.പി.ബി. നൂഹിൻറെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു. പ്രളയാനന്തര നവകേരള നിർമ്മാണത്തിൻറെ ഭാഗമായി തിരുവല്ലയിലെ കടപ്രയിൽ,…