കോന്നിയിലെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുമെന്ന് റോബിന്‍ പീറ്റര്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനില്ലെന്നും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ ചെന്നിത്തലയെ അറിയിക്കുമെന്നും, ചര്‍ച്ചയില്‍ ചില ഉറപ്പുകള്‍ ലഭിച്ചു. ഇത് അടൂര്‍ പ്രകാശിനെ അറിയിക്കുമെന്നും റോബിന്‍ പീറ്റര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *