Category: India / Kerala

മൂന്നാറിലെ മണ്ണിടിച്ചിൽ: 11 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി: മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം പതിനൊന്നായി.12പേരെ രക്ഷപ്പെടുത്തി. 55പേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുളള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.…

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

സ്വപ്നയെ നിയമിച്ചത് ശിവശങ്കറിന്റെ ശുപാർശയോടെ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്നയെ ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക് ഓപ്പറേഷൻസ് മാനേജറായി നിയമിച്ചതിന് പിന്നിൽ ശിവശങ്കർ. സസ്പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഎഇ…

അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: എം ഡി എഫ്

മലപ്പുറം: നിര്‍ത്തി വെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കണമെന്നതടക്കമുള്ള നിരവധി പ്രവാസി വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലബാര്‍ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) തുടങ്ങുന്ന ക്യാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം…

കോവിഡ് അണുബാധ നിര്‍ണയിക്കാന്‍ സഹായിക്കുന്ന കിയോസ്ക്

കൊച്ചി : കോവിഡ് മഹാമാരിയെ ലോകം മുഴവന്‍ പ്രതിരോധിക്കുമ്പോള്‍ അതിനെ സങ്കേതിക നൂതന വിദ്യയുടെ സഹായത്താല്‍ മറികടക്കാന്‍ ശ്രമിക്കുകയാണ് ഡോക്ടര്‍ സ്‌പോട്ടിന്റെ കിയോസ്ക് വാക്ക് ത്രൂ ഡിറ്റക്ടര്‍…

ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു

ന്യൂഡൽഹി: ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയിൽ നിരോധിച്ചു. സൗകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകൾ…

സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ് ഇല്ല. 61 പേരുടെ ഫലം നെഗറ്റീവ്. 34 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ…

രണ്ട് ലക്ഷം പ്രവാസികൾക്ക്‌ ക്വാറന്റൈൻ സംവിധാനം ഒരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തു നിന്ന് വരുന്ന രണ്ട് ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള സംവിധാനം ഒരുക്കി കഴിഞ്ഞുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…