സ്വാമി ഭുവയോടൊപ്പം ഏതാനും ദിനങ്ങള്‍
ഓര്‍മ്മക്കുറിപ്പ് ഭാഗം- 1: തോമസ് കൂവള്ളൂര്‍ ന്യൂയോര്‍ക്ക്: വളരെ നാളുകളായി സ്വാമി ഭുവയോടൊപ്പം അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതും, ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തോടൊപ്പം ഒരുമിച്ച്…
മഞ്ജുവും കൂട്ടരും സുരക്ഷിതരെന്ന് സനല്‍കുമാര്‍
നടി മഞ്ജുവും കൂട്ടരും സുരക്ഷിതരെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരൻ. കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നുവെന്നും ഹിമാചൽ സർക്കാരിന്റെ ഇടപെടലിലൂടെ മുഴുവൻ…
മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. സി.ബി.ഐയ്ക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍…
എം. എല്‍. ലൂക്കാ നിര്യാതനായി
കോട്ടയം: കൈപ്പുഴ വഴിതലയ്ക്കല് (കണ്ണാശേരിയില്) എം.എല്‍. ലൂക്കാ (75) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 3.30ന് കൈപ്പുഴ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നമ്മ കോട്ടയം…
സാം ഏബ്രഹാം നിര്യാതനായി
ഡാള്സ് :വലിയന്നൂര്‍ വെട്ടിപ്പൊതിയില് സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി. കിടങ്ങന്നൂര്‍ ചക്കാട്ട് ശോശാമ്മ ഏബ്രഹാം ആണ് സഹധര്‍മ്മിണി. മകന്: ക്രിസ് ഏബ്രഹാം (ഡാള്ളസ്). കൂടുതല്‍ വിവരങ്ങള്‍ക്ക്…
ഡാളസ് ഗാന്ധി പാര്‍ക്കിലെ സ്വാതന്ത്ര്യദിനാഘോഷം ആകര്‍ഷകമായി
ഡാളസ്: മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 15 ന് സംഘടിപ്പിക്കപ്പെട്ടു. ഇര്‍വിംഗ്…
ഇസ്രായേലിനുള്ള സാമ്പത്തിക സഹായം നിര്‍ത്തിവെക്കണമെന്ന് വനിത കോണ്‍ഗ്രസ് അംഗങ്ങള്‍
വാഷിംഗ്ടണ്‍ ഡി സി: പാലസ്റ്റിന്‍ അധിനിവേശം ഇസ്രയേല്‍ നിര്‍ത്തി വെക്കുന്നതുവരെ ഇസ്രായേലിന് യാതൊരു സാമ്പത്തിക സഹായവും നല്‍കരുതെന്ന് ഡമോക്രാറ്റിക് യു എസ് കോണ്‍ഗ്രസ് വനിതാ അംഗങ്ങളായ ഇഹാന്‍…
പത്ത്സെന്റ് നാണയം ലേലത്തില്‍ പിടിച്ചത് 1.32 മില്യണ്‍ ഡോളര്‍
ചിക്കാഗൊ: ആഗസ്റ്റ് 15 ന് ചിക്കാഗൊയില്‍ നടന്ന ഓക്ഷനിന് പത്ത് സെന്റ് (ഡൈം) നാണയം 1.32 മില്യണ്‍ ഡോളറിന് യൂട്ടായില്‍ നിന്നുള്ള ബിസിനസ് മാന്‍ ഡെല്‍ലോയ് ഹാല്സന്…
മാര്‍ത്തോമാ ഭദ്രാസനം 2019 മെറിറ്റ് അവാര്‍ഡിന് നോമിനേഷന് സ്വീകരിക്കുന്നു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2019 മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്…
