ഡാള്സ് :വലിയന്നൂര്‍ വെട്ടിപ്പൊതിയില്‍ സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി.

കിടങ്ങന്നൂര്‍ ചക്കാട്ട് ശോശാമ്മ ഏബ്രഹാം ആണ് സഹധര്‍മ്മിണി. മകന്‍: ക്രിസ് ഏബ്രഹാം (ഡാള്ളസ്).

കൂടുതല്‍ വിവരങ്ങള്‍ക്ക് : 2149417332.

By admin

Leave a Reply

Your email address will not be published. Required fields are marked *