ലോസ് ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന്
ലോസ് ആഞ്ചലസ്: കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാല്‍പ്പത്തിരണ്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍…