Author: admin

പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത ഇന്ന് 103 വയസ്സിലേക്ക്

ന്യുയോർക്ക്: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത പത്മഭൂഷൺ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി ജീവിതയാത്രയിൽ 102 വർഷങ്ങൾ പിന്നിട്ട് ഇന്ന് 103 വയസ്സിലേക്ക് പ്രവേശിക്കുന്നു.…

നെറ്റ്ഫ്‌ളിക്‌സിന് ലോക്ഡൗണ്‍ കാലയളവില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെ

കാലിഫോർണിയ:വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് 1.6 കോടി പുതിയ ഉപയോക്താക്കളെ. 2019 അവസാന മാസങ്ങളിലെ കണക്കുകളേക്കാള്‍ ഇരട്ടിയാണിത്. ലോക്ഡൗണ്‍…

ലോക്ഡൗണില്‍ പള്ളികളിലെ ആരാധനാ നിരോധനം മൗലികാവകാശ ലംഘനമാണെന്ന് അറ്റോര്‍ണി ഹര്‍മിറ്റ് ഡില്ലന്‍

കലിഫോര്‍ണിയ: ചര്‍ച്ചുകളിലെ കൂടിവരവുകള്‍ നിരോധിച്ച നടപടി ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ കലിഫോര്‍ണിയ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്തു. ഇന്ത്യന്‍…

പ്രസിഡൻറ് തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ സാധ്യതയെന്ന് ബൈഡൻ

വാഷിങ്ടൺ ഡി സി: കൊറോണ വൈറസിന്റെ മറവിൽ നവംബറിൽ നടക്കേണ്ട അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ ട്രംപ് ശ്രമം നടത്തുമെന്ന് ഡമോക്രാറ്റിക്ക് പ്രസിഡൻറ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള…

റ്റി.ജി ജോസഫ് നിര്യാതനായി

ന്യൂയോര്‍ക്ക്: കോയിപ്രം പരേതനായ തെങ്ങൊണ് ഗീവര്ഗീസിന്റെ മകന്‍ റ്റി ജി ജോസഫ് (80 ) (റിട്ടയേര്‍ഡ് മിലിറ്ററി ഓഫിസര്‍ ) വാര്‍ധ്യക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ 26 ഞായറാഴ്ച…

മലയാളി നഴ്‌സ് ജര്‍മ്മനിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

ബെര്‍ലിന്‍: ജര്‍മനിയിലെ കൊളോണില്‍ നഴ്‌സായ അങ്കമാലി മൂക്കന്നൂര്‍ പാലിമറ്റം പ്രിന്‍സി സേവ്യര്‍ (54) കോവിഡ് ബാധിച്ചു മരിച്ചു. പരേതനായ ജോസഫിന്റെ മകളാണ്. ഭര്‍ത്താവ്: ചങ്ങനാശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപ്പിള്ളില്‍…

ആടുജീവിതം ഷൂട്ടിംഗ് പുനരാരംഭിച്ചു

ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദാനില്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണ്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാഴ്ചയോളം തടസപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിംഗ് സംഘത്തിന് തിരിച്ചുപോകാനാകാത്തതും…

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടന്‍ രവി വള്ളത്തോള്‍ (67) അന്തരിച്ചു. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അദ്ദേഹം അഭിനയത്തില്‍ സജീവമായിരുന്നില്ല. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1987…

കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍ ഡിസി : കോവിഡ് 19 ഉയര്‍ത്തുന്ന ഭീതി ഉടന്‍ അവസാനിക്കില്ല എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പിഴവ് വരുത്തരുത്, നമുക്ക് ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്……

ഹൂസ്റ്റണില്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് 1000 ഡോളര്‍ പിഴ ; കൗണ്ടി ജഡ്ജിക്കെതിരെ ആഞ്ഞടിച്ചു പോലീസ്

ഹൂസ്റ്റണ്‍ : ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ ഈയിടെ പുറത്തിറക്കിയ മാസ്ക്ക് ധരിച്ചില്ലെങ്കില്‍ ആയിരം ഡോളര്‍ പിഴ എന്ന ഉത്തരവിനെതിരെ ആഞ്ഞടിച്ച് ഹൂസ്റ്റണ്‍ പോലീസ് ഓഫീസേഴ്‌സ്…