ബെര്‍ലിന്‍: ജര്‍മനിയിലെ കൊളോണില്‍ നഴ്‌സായ അങ്കമാലി മൂക്കന്നൂര്‍ പാലിമറ്റം പ്രിന്‍സി സേവ്യര്‍ (54) കോവിഡ് ബാധിച്ചു മരിച്ചു. പരേതനായ ജോസഫിന്റെ മകളാണ്.

ഭര്‍ത്താവ്: ചങ്ങനാശേരി വെട്ടിത്തുരുത്ത് കാര്‍ത്തികപ്പിള്ളില്‍ സേവ്യര്‍ (ജോയ്‌മോന്‍). മകള്‍; ആതിര. സംസ്കാരം അവിടെ നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *