Month: March 2021

ഡാലസ് കൗണ്ടിയില്‍ 42 കോവിഡ് മരണം കൂടി

ഡാലസ്: ഡാലസ് കൗണ്ടിയില്‍ കോവിഡ് ബാധിതരായ 42 േപര്‍കൂടി തിങ്കളാഴ്ച മരിച്ചു. ഒരു അധ്യാപിക ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഇതോടെ കൗണ്ടിയിലെ ആകെ മരണസംഖ്യ 2,993 ആയി. 751…

പി.സി. മാത്യു ഗാര്‍ലന്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് മല്‍സരിക്കുന്നു

ഗാര്‍ലന്‍ഡ് (ഡാലസ്): മേയ് 1 ന് നടക്കുന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പി.സി മാത്യു ഗാര്‍ലന്റ് ഡിസിട്രിക്ട് 3യില്‍ നിന്നു മല്‍സരിക്കുന്നു. നാലു പേരാണ് ഈ സീറ്റിലേക്ക്…

ബൈഡന്റേത് ആദ്യ മാസത്തില്‍ തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണമെന്നു ട്രംപ്

ഫ്‌ളോറിഡ: അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു മാസത്തിനുള്ളില്‍ മറ്റൊരു പ്രസിഡന്റിനും സംഭവിച്ചിട്ടില്ലാത്ത ഭരണ തകര്‍ച്ചയാണു ജോ ബൈഡന്‍ ഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.…

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 6 ശനിയാഴ്ച

ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 6 ന് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ…

ചെറിയാന്‍ വര്‍ഗീസ് നിര്യാതനായി

ന്യൂയോര്‍ക്ക്: റാന്നി കല്ലുമണ്ണില്‍ വാലിപ്ലാക്കൽ പരേതരായ സി.വി. ചെറിയാന്‍ – മറിയാമ്മ ദമ്പതികളുടെ മകന്‍ ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി. സിവിൽ എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം…

അന്നമ്മ ശാമുവേൽ നിര്യാതയായി

ഹൂസ്റ്റൺ: പുനലൂർ ചാലക്കോട് തടത്തിൽ കിഴക്കേതിൽ പരേതനായ സി.സി ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (കുഞ്ഞമ്മ – 89 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി.പരേത ഇരവിപേരൂർ ഓമമൂട്ടിൽ…

ചിക്കാഗോ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 13 ശനിയാഴ്ച

ചിക്കാഗോ : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഷിക്കാഗോയിൽ മാര്‍ച്ച് 13 ന് ആചരിക്കുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള…

റെജി ജോൺ ജോസഫ് നിര്യാതനായി

ഡാലസ്: ചെങ്ങന്നൂർ പള്ളിക്കമണ്ണിൽ പരേതനായ പി.എം ജോസഫിന്റെ മകൻ റെജി ജോൺ ജോസഫ് (55) ഡാലസിൽ നിര്യാതനായി. കോന്റിനെന്റൽ ഇൻഡസ്ട്രിയൽ ഗ്രൂപ്പിൽ ഐറ്റി വിഭാഗം ഉദ്യോഗസ്ഥൻ ആയിരുന്നു.…

കോവിഡ് വാക്‌സിനേഷൻ: – ആശങ്കകൾ ദൂരീകരിച്ച്‌ മാഗ് – ഐനാഗ് ബോധവൽക്കരണ സെമിനാർ

ഹൂസ്റ്റൺ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ് ) ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും…

യുഎസ് പീസ് കോർപ്സിന് തിങ്കളാഴ്ച 60 വയസ്സ് തികയുന്നു

ന്യൂയോര്‍ക്ക്: 1961 മാർച്ച് 1 ന് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പീസ് കോർപ്സ് 141 രാജ്യങ്ങളിലേക്ക് 240,000 സന്നദ്ധ പ്രവർത്തകരെ അയച്ചു. ഈ…