Month: March 2021

മകനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ അമ്മയും കാമുകനും അറസ്റ്റില്‍

മിഡില്‍ടൗണ്‍ (ഒഹായോ): ആറു വയസുകാരനെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തതായി ഒഹായോ പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ബ്രിട്ടനി ഗോസ്‌നി(29) , കാമുകന്‍ ജെയിംസ്…

മാസ്ക്കിനെ കുറിച്ചുള്ള തര്‍ക്കം; പ്രതിയുടെ വെടിയേറ്റു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ന്യൂ ഓര്‍ലിയന്‍സ് (ലൂസിയാന): മാസ്ക് ധരിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ന്യൂ ഓര്‍ലിയന്‍സ് ഹൈസ്കൂളില്‍ ബാസ്കറ്റ് ബോള്‍ മത്സരം…

യുഎസില്‍ കാണാതായ വിദ്യാര്‍ഥി കാറിനുള്ളില്‍ മരിച്ച നിലയില്‍

കലിഫോര്‍ണിയ: ഒരാഴ്ച മുന്‍പ് ഫ്രീമോണ്ടില്‍ നിന്നു കാണാതായ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഥര്‍വിന്റെ (19) മൃതദേഹം ആറടി താഴ്ചയില്‍ കീഴ്‌മേല്‍ മറിഞ്ഞ കാറിനുള്ളില്‍ കണ്ടെത്തിയതായി…

വേള്‍ഡ് മലയാളി കൗണ്‍സില്‍ “ഹാര്‍ട്ട് ഡേ’ വിപുലമായി ആചരിച്ചു

ഫ്‌ളോറിഡ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്‌ളോറിഡ പ്രൊവിന്‍സ് വിമെന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വാലെന്റൈന്‍സ് ഡേ ആഘോഷങ്ങളോടനുബന്ധിച്ചു ഹാര്‍ട്ട് ഡേ ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ അമേരിക്കന്‍ സമയം…

ടെക്സസ് സംസ്ഥാനത്തെ മാസ്ക് മാൻഡേറ്റ് നീക്കം ചെയ്തു

ഓസ്റ്റിൻ ∙ ടെക്സസ് സംസ്ഥാനത്തെ മാസ്ക്ക് ധരിക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്തു ഗവർണർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. മാസ്ക്ക് മാൻഡേറ്റ് നീക്കം ചെയ്യുന്നതിനും ടെക്സസിലെ മുഴുവൻ സ്ഥാപനങ്ങളിലും ഉൾകൊള്ളുവാൻ…

ബൈഡന് ആദ്യ പ്രഹരം – ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചു

വാഷിംഗ്ടണ്‍ ഡിസി : ബൈഡന്‍ – കമലാ ഹാരിസ് ഭരണത്തില്‍ ഉയര്‍ന്ന റാങ്കില്‍ ഇരുപതില്‍പരം ഇന്ത്യന്‍ അമേരിക്കരെ നിയമിച്ചുവെങ്കിലും ക്യാബിനറ് റാങ്കുള്ള ഏക ഇന്ത്യന്‍ അമേരിക്കന്‍ നീരാ…

ബോര്‍ഡര്‍ പെട്രോള്‍ ടെക്‌സസ്സില്‍ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്ക് കോവിഡെന്ന് അധികൃതര്‍

ബ്രൗണ്‍സ് വില്ല: ടെക്‌സസ്സ് മെക്‌സിക്കോ അതിര്‍ത്തി നഗരമായ ബ്രൗണ്‍സ് വില്ലയില്‍ ബോര്‍ഡര്‍ പെട്രോള്‍ സ്വതന്ത്രരായി വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സിറ്റി അധികൃതര്‍…

ഡാളസ് കൗണ്ടി കോവിഡ് 19 മരണം 3000 കവിഞ്ഞു

ഡാളസ്: മാര്‍ച്ച് 3 ചൊവ്വാഴ്ച ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 ബാധിച്ചു 25 പേര്‍ മരിച്ചതോടെ ആകെ കൗണ്ടിയില്‍ മരിച്ചവരുടെ സംഖ്യ 3000 കവിഞ്ഞതായി ആരോഗ്യവകുപ്പു അധികൃതര്‍…