Month: April 2020

ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി നല്‍കി ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ഉത്തരവ്

ന്യൂയോര്‍ക്ക് : കൊറോണ വൈറസിന് ഇനി വിവാഹത്തെ തടയാനാകില്ല. വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കികൊണ്ടു ന്യുയോര്‍ക്ക് ഗവര്‍ണര്‍ കുമൊ പ്രത്യേക എക്‌സിക്യൂട്ടീവ്…

പി. സി . തോമസ് നിര്യാതനായി

ടെറൻസൺ തോമസിന്റെ പിതാവും കൊട്ടാരക്കര, ചാങ്ങമനാട് വടക്കോട് പരുത്തുംപാറ വീട്ടിൽ പരേതയായ റേച്ചൽ തോമസിന്റെ ഭർത്താവ് പി. സി . തോമസ് (93) അന്തരിച്ചു. ഇന്ത്യൻ കരസേനയിൽ…

ഡാലസ് കൗണ്ടിയില്‍ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആദ്യ ദിനം ഏപ്രില്‍ 19

ഡാലസ് : കോവിഡ് 19 വ്യാപകമായ ശേഷം ഏപ്രില്‍ 6 മുതല്‍ ഏപ്രില്‍ 19 വരെയുള്ള രണ്ടാഴ്ചകളില്‍ ഡാലസ് കൗണ്ടിയില്‍ ഒരു കോവിഡ് മരണം പോലും സംഭവിക്കാത്ത…

രണ്ടു വയസ്സുകാരനുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 20 കാരന്‍ അറസ്റ്റില്‍

ടെക്‌സസ് : രണ്ട് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്സില്‍ 20 വയസ്സുകാരനെ അറസ്റ്റു ചെയ്തു ജാമ്യമില്ലാതെ ടെക്‌സസ് ജയിലിലടച്ചു. സാമുവേല്‍ എന്‍റിക് ലോപസ് (20)…

ലോക്ഡൗണിനെതിരെ ടെക്സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം

ഓസ്റ്റിന്‍ : കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശനിയാഴ്ച പ്രതിഷേധം ഇരമ്പി. മിഷിഗണില്‍ നടന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിഡന്റ്…

ഒളരി വര്‍ഗീസ് നിര്യാതനായി

ഫിലാഡല്‍ഫിയ: തൃശൂര്‍ സ്വദേശി ഒളരി വര്‍ഗീസ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. 15 വര്‍ഷത്തോളമായി ഫിലാഡല്‍ഫിയ ഗോസ്പല്‍ ഹാള്‍ അംഗമാണ്. ഭാര്യ: സാറാമ്മ വര്‍ഗീസ്. പുത്രന്‍ സാമുവേല്‍ വര്‍ഗീസ് (ചിക്കാഗോ).…

പപ്പായ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍:- പപ്പായ – 1 എണ്ണം (ചെറുതായി അരിയണം) ചിരകിയ തേങ്ങ – അരമുറി പച്ചമുളക് – 8 എണ്ണം ജീരകം – കുറച്ച് മഞ്ഞള്‍…

ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍

ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍. ഗ്രീൻ (കോട്ടയം, ഇടുക്കി), ഓറഞ്ച് ബി (ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍) മേഖലകളിലാണ് നാളെ മുതല്‍…

രൂക്ഷവിമര്‍ശനവുമായി കമല്‍നാഥ്

മധ്യപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍നാഥ്. കൊവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ പരാജയം ആണെന്നും ആശുപത്രികളില്‍ ചികിത്സ ലഭ്യമാകുന്നില്ല എന്നും, പരിശോധന നടക്കുന്നില്ല എന്നും, കണക്കുകളില്‍ കൃത്രിമത്വം കാട്ടുന്നുവെന്നും…

കൊവിഡ് 19 വുഹാന്‍ സിറ്റിയില്‍ മരിച്ചവരുടെ എണ്ണം തിരുത്തി ചൈന

വാഷിംഗ്ടണ്‍ : കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന. വാഷിംഗ്ടണ്‍ പോസ്റ്റാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നതു. 1290 പേരുടെ…