മധ്യപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍നാഥ്. കൊവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ പരാജയം ആണെന്നും ആശുപത്രികളില്‍ ചികിത്സ ലഭ്യമാകുന്നില്ല എന്നും, പരിശോധന നടക്കുന്നില്ല എന്നും, കണക്കുകളില്‍ കൃത്രിമത്വം കാട്ടുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *