Month: October 2019

വിദേശ മലയാളി ഡോ. പ്രഭാകരന്റെ നേതൃത്വത്തില്‍ 300 സന്തുഷ്ട ഗ്രാമങ്ങള്‍ക്ക് തുടക്കമായി

ചിക്കാഗോ: അമേരിക്കയില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ. പ്രഭാകരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന “ശ്രീ’ (സൊസൈറ്റി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ്) യുടെ നേതൃത്വത്തില്‍ കൈരളി ബാള്‍ട്ടിമോര്‍, ഡോക്ടര്‍ സ്‌പോട്ടുമായി ചേര്‍ന്നുകൊണ്ട്…

നാന്‍സി പെളോസിയുടെ സഹോദരന്‍ അന്തരിച്ചു

മേരിലാന്റ്: യു എസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടി സീനിയര്‍ ലീഡറുമായ നാന്‍സി പെളോസിയുടെ സഹോദരന്‍ തോമസ് ഡി അലസാഡ്രിയൊ (90) അന്തരിച്ചു. 1967-1971 വരെ ബാള്‍ട്ടിമോര്‍…

മിസ്സോറിയില്‍ നിന്നും കാണാതായ മുന്ന് കുട്ടികളെ കണ്ടെത്തിയത് ടെക്‌സസ്സില്‍

ആര്‍ലിംഗ്ടണ്‍ (ടെക്‌സസ്സ്): 2017 ല്‍ മിസ്സോറിയില്‍ നിന്നും അപ്രത്യക്ഷമായ മൂന്ന് കുട്ടികളെ ടെക്‌സസ്സിലെ ആര്‍ലിംഗ്ടണില്‍ നിന്നും 2019 ഒക്ടോബര്‍ 17 ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതിനോടനുബന്ധിച്ചു…

അതിര്‍ത്തി മതില്‍-ട്രമ്പിന്റെ വീറ്റൊ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം സെനറ്റില്‍ പരാജയപ്പെട്ടു

വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. മെക്‌സിക്കൊ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണം വക മാറ്റി ചിവഴിക്കുന്നതിന് പുറത്തിറക്കിയ എമര്‍ജന്‍സി ഡിക്ലറേഷന്‍ ഡമോക്രാററിന് ഭൂരിപക്ഷമുള്ള യു.എസ്. ഹൗസ് തള്ളിയതിനെ…

മലയാളി സംഘടനകള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുന്നത് യുവതലമുറയെ അകറ്റുന്നു: ബേസില്‍ ജോണ്‍

എഡിസണ്‍, ന്യൂജേഴ്‌സി: മലയാളി സംഘടനകളിലൊന്നും രണ്ടാം തലമുറയുടെ പൊടിപോലും കാണില്ല. എന്താണ് കാരണം? യുവ പത്രപ്രവര്‍ത്തകനായ ബേസില്‍ ജോണ്‍ കൃത്യമായ ഉത്തരം പറഞ്ഞു. സംഘടനകള്‍ എന്നും ഒരുപോലെ…

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ഗ്രാന്‍ഡ് പേരന്റ്‌സ് സംഗമം നടത്തി

ഡിട്രോയിറ്റ്: മിഷിഗണിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് വേണ്ടി സ്ഥാപിതമായിരിക്കുന്ന പത്താം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒക്‌റ്റോബര്‍ 12 ശനിയാഴ്ച്ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ച ഇടവകയില്‍…

സെന്റ് തോമസ് മാര്‍ത്തോമ്മ ദേവാലയ കൂദാശയും പാഴ്‌സനേജ് സമര്‍പ്പണവും

ഹ്യൂസ്റ്റണ്‍. സെന്റ് തോമസ്മാര്‍ത്തോമ്മ ദേവാലയ കൂദാശയുംപാഴ്‌സനേജ് സമര്‍പ്പണവും (19445 cypress Church Road, Texas) 2019 ഒക്ള്‍ടോബര്‍ 26ന് ശനിയാഴ്ച നടത്തപ്പെടുന്നു. മലങ്കര മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍…

അമേരിക്ക കൈവരിച്ച നേട്ടങ്ങള്‍ ഡമോക്രാറ്റുകളെ വിറളി പിടിപ്പിക്കുന്നതായി ട്രമ്പ്

ഡാളസ്: മൂന്നു വര്‍ഷത്തിനുള്ളില്‍ അമേരിക്ക ആഭ്യന്തര തലത്തിലും, അന്താരാഷ്ട്രതലത്തിലും കൈവരിച്ച നേട്ടങ്ങള്‍ ഡമോക്രാറ്റുകളെ വിറളി പിടിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പറഞ്ഞു. ഒക്‌ടോബര്‍ 17-നു ഡാളസ്…

അന്നമ്മ ഉമ്മന്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: തിരുവല്ല കാവുംഭാഗം കാഞ്ഞിരപ്പള്ളില്‍ സജി സദനം വീട്ടില്‍ പരേതനായ കെ.ടി. ഉമ്മന്റെ ഭാര്യയും മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഓഫീസ് മാനേജര്‍ തോമസ് ഉമ്മന്റെ…

ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകള്‍ രണ്ടാം ദിവസവും പ്രവര്‍ത്തിച്ചില്ല. അദ്ധ്യാപക സമരം തുടരുന്നു

ചിക്കാഗൊ: 2012 ന് ശേഷം ചിക്കാഗൊ പബ്ലിക് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ നടത്തുന്ന ഏറ്റവും ശക്തമായ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ചിക്കാഗൊ മേയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…