ഹൂസ്റ്റൺ: പുല്ലാട് പുത്തൻപുരക്കൽ പി.സി.മാത്യു ( 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ സാലിക്കുട്ടി മാത്യു പനംതോട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ :സുജാ.പി മാത്യു, ബിജു പി.മാത്യു (ഹൂസ്റ്റൺ), നാറാണംമൂഴി നിലയ്ക്കൽ മാർത്തോമാ ഇടവക വികാരിയും മാർത്തോമാ ചർച്ച് ഓഫ്
ന്യൂജേഴ്‌സി മുൻ വികാരിയുമായ റവ. ഫിലിപ്പ് പി.മാത്യു.

മരുമക്കൾ: സജു പരപ്പുഴ, റീന ബിജു (ഹൂസ്റ്റൺ), ജീന ഫിലിപ്പ്

കൊച്ചുമക്കൾ: ആഷ്‌ലി, ജെറിൻ ,മെറിൻ, ജെഫിൻ

സംസ്കാര ശുശ്രൂഷകൾ സെപ്തംബർ 30 നു തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ പുല്ലാട് സെഹിയോൻ മാർതോമ്മാ ദേവാലയത്തിൽ (കുറുങ്ങഴ) വച്ച് നടത്തപ്പെടുന്നതും ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫിലിപ്പ്.പി.മാത്യു 91 9947055338, ബിജു.പി. മാത്യു 91 7560987533.
.
ജീമോൻ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *