സിറില്‍ മുകളേലിന്റെ പുതിയ നോവലിന് പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളുടെ പ്രശംസയും പിന്തുണയും
ഇന്ത്യന്‍അമേരിക്കന്‍ എഴുത്തുകാരന്‍ സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവല്‍ ശ്രദ്ദേയമാകുന്നു. വിഭിന്ന സംസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണയും വൈവിദ്യമായ സമൂഹങ്ങള്‍ തമ്മില്‍ സൗഹൃദം…