കരമനയിലെ ജയമാധവന്‍റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. തലയില്‍ രണ്ട് മുറിവുകള്‍ ഉണ്ടായിരുന്നു. ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *