കീന്‍ ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ നവംബര്‍ 13ന് ശനിയാഴ്ച്ച പാറ്റേഴ്സൺ സൈന്റ്റ് ജോർജ് പള്ളി ഓഡിറ്ററിയത്തിൽ
ന്യൂജേഴ്സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ പ്രമുഖ എഞ്ചിനീയറിംഗ് സംഘടനയായ കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്സ് അസോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് (KEAN) അമേരിക്കയുടെ 12മത് കുടുംബസംഗമം നവംബര്‍ 13ന്…