റവ.അജു എബ്രഹാം ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ഇടവകമിഷൻ കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകുന്നു
ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയും ആയ റവ.അജു എബ്രഹാം ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ഇടവകയുടെ ഇടവക മിഷന്റെ…
ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയും ആയ റവ.അജു എബ്രഹാം ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ഇടവകയുടെ ഇടവക മിഷന്റെ…
ഡാളസ്: ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ട മസ്‌കീറ്റ് സിറ്റിയിലെ (ഡാളസ് കൗണ്ടി) നോർത്ത് ഗാലോവേ അവന്യുവിൽ ഉള്ള ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസിനോടുള്ള ആദരസൂചകമായി…
ന്യൂയോര്‍ക്ക്: 50-ാംമത് ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ കെനിയന്‍ താരങ്ങള്‍ സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ആല്‍ബര്‍ട്ട് കൊറിര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ (2:08:22) പെരസ് ജപ്ചിര്‍ചര്‍ (2:22:39) ഒന്നാം…
ഡാളസ്: കഴിഞ്ഞ ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ട കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും, സാറാമ്മയുടെയും മകനും ഡാളസ് സെഹിയോൻ മാർത്തോമ്മ ഇടവകാംഗവുമായ…
ചിക്കാഗോ: കോവിഡ് കാലത്തിനു അന്ത്യമായി എന്ന സൂചന നൽകി നടക്കുന്ന ആദ്യ ദേശീയ സമ്മേളനമായ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) ദ്വിവര്‍ഷ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്…
ചിക്കാഗോ: അതിഥികളും സ്പോൺസർമാരും ചിക്കാഗോ നിവാസികളും പങ്കെടുത്ത മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയോടെ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസിന് ചിക്കാഗോയിൽ…
ഹൂസ്റ്റണ്‍ : നവംബര് 16 നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ:തോംസൺ കെ മാത്യു മുഖ്യപ്രഭാഷണം നല്‍കുന്നു. ബൈബിൽ പണ്ഡിതനും കൺവെൻഷൻ പ്രാസംഗീകനുമായ ഡോ:തോംസൺ കെ മാത്യു…
ഷിക്കാഗൊ: ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9-ാമത് അന്തർദേശീയ കോൺഫ്രൻസിന്റെ ഭാഗമായി വടക്കേ അമേരിക്കയിലെ മികച്ച മലയാളി സംഘടനക്ക് നൽകുന്ന പുരസ്ക്കാരത്തിന് കേരള സമാജം…
ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക, അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന മീഡിയാ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. ചിക്കാഗോയിൽ ആരംഭിച്ച പ്രസ്ക്ലബ്ബ് അന്താരാഷ്‌ട്ര മീഡിയ…
ന്യൂജേഴ്‌സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ പ്രമുഖ എഞ്ചിനീയറിംഗ് സംഘടനയായ കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് (KEAN) അമേരിക്കയുടെ 12മത് കുടുംബസംഗമം നവംബര്‍ 13ന്…