Category: USA

വരുണ്‍ കുമാറിന് 50000 ഡോളറിന്റെ ഡേവിഡ്‌സണ്‍ ഫെല്ലോ സ്‌ക്കോളര്‍ഷിപ്പ്

ന്യൂജേഴ്‌സി: 2019 ഡേവിഡ്‌സണ്‍ ഫെല്ലോ സ്‌ക്കോളര്‍ഷിപ്പിന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി ന്യൂജേഴ്‌സി വുഡ് ക്ലിഫ്‌ലേക്കില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (18) അര്‍ഹനായി. അമേരിക്കയില്‍ നിന്നും ഈ സ്‌ക്കോളര്‍ഷിപ്പിന്…

മുസ്ലീം കുടുംബസംഗമത്തിന്റെ ഓണാഘോഷം ശ്രദ്ധേയമായി

ന്യൂയോര്‍ക്ക് : മുസ്ലീം കുടുംബസംഗമത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച ക്യൂന്‍സ് ന്യൂ ഹെഡ് പാര്‍ക്കില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ന്യ്ൂയോര്‍ക്ക്, ന്യൂജേഴ്‌സി, കൈനട്ടിക്കറ്റ്…

മലയാളിക്ക് ന്യൂയോർക്കിൽ ഉന്നത പദവി

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസിന്റെ കീഴിലുള്ള അഞ്ച് ബോറോകളുടെയും ബിസിനസ് സെന്ററുകളുടെ സീനിയർ ഡയറക്ടറായി മലയാളിയായ മാത്യു ജോഷ്വ നിയമതനായി. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ…

പരിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍

ചിക്കാഗോ: കോതമംഗലം വി. മാര്‍ത്തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സെപ്റ്റംബര്‍ 28,29 (ശനി, ഞായര്‍) തീയതികളില്‍ ഓക്പാര്‍ക്ക്…

നാന്നൂറ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 18 കാരി അറസ്റ്റില്‍

ഒക്കലഹോമ: ഒമ്പതാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു പിസാ ഷോപ്പില്‍ ജോലി ചെയ്തുവന്നിരുന്ന പതിനെട്ട് വയസ്സുള്ള അലക്‌സിസ് വില്‍സണ്‍ ഒക്കലഹോമ മെക്‌ലസ്റ്റര്‍ ഹൈസ്‌ക്കൂളിലെ നാന്നൂറ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ വധിക്കുമെന്ന്…

ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി മാറി. സെപ്തംബർ 14നു ശനിയാഴ്ച…

അശ്വിന്‍ പാറ്റാനിക്ക് കൊളംബസ് നസ്രാണി അവാര്‍ഡ്

ഒഹായോ : അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനു അക്ഷീണ പരിശ്രമം നടത്തുന്നവരെ ആദരിക്കുന്ന “കൊളംബസ് നസ്രാണി അവാര്‍ഡ് ” നു അശ്വിന്‍ പാറ്റാനി…

ലോസ് ആഞ്ചലസ് പള്ളിയില്‍ മതബോധനദിനം ആചരിച്ചു

ലോസ് ആഞ്ചലസ് : സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ദശാബ്ദി ആഘോങ്ങളോടനുബന്ധിച്ച് മതബോധന ദിനം ആചരിച്ചു. ഇടവകിലെ എല്ലാ അദ്ധ്യാപകരേയും പുഷ്പങ്ങള്‍ നല്‍കി ആദരിക്കുകയും…

കെസ്റ്റര്‍ മ്യൂസിക്കല്‍ ഈവന്റ് സ്‌നേഹാഞ്ജലി ക്യൂന്‍സില്‍

ന്യൂയോര്‍ക്ക് : യുണൈറ്റഡ് ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29 ഞായറാഴ്ച 5.30 pmന് ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള മാര്‍ട്ടിന്‍ വാന്‍ബ്യൂറന്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറയത്തില്‍ വച്ച് ‘കെസ്റ്റര്‍ ലൈവ്…

“ലഞ്ച് വിത്ത് മോദി’ അമേരിക്കന്‍ സെനറ്റര്‍മാരും, കോണ്‍ഗ്രസ്മാന്‍മാരും പങ്കെടുക്കും

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ തുടര്‍ന്നു ‘ലഞ്ച് വിത്ത് മോദി’ എന്ന പ്രത്യേക സമ്മേളനത്തിലേക്ക് അമേരിക്കയിലെ സെനറ്റര്‍മാര്‍ക്കും, യു.എസ് കോണ്‍ഗ്രസ്മാന്‍മാര്‍ക്കും, പ്രമുഖ ബിസിനസ് ഉടമകള്‍, കമ്യൂണിറ്റി…