Category: USA

ബാല വിവാഹത്തിനെതിരെ പോരാടിയ പായല്‍ ജാന്‍ഗിഡിന് ‘ചെയ്ഞ്ച് മേക്കര്‍’ അവാര്‍ഡ്

ന്യൂയോര്‍ക്ക്: ശൈശവ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനില്‍ നിന്നുള്ള പതിനേഴ് വയസ്സുക്കാരി പായല്‍ ജാന്‍ഗിഡിന് ഗേയ്റ്റ്‌സ് ഫൗണ്ടേഷന്റെ ‘ചെയ്ഞ്ച് മേക്കര്‍’ അവാര്‍ഡ് സമ്മാനിച്ചു. ന്യൂയോര്‍ക്കില്‍ നടന്നുവരുന്ന യുനൈറ്റഡ് നാഷന്‍സ്…

മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് മാര്‍ത്തോമാ ഫെസ്റ്റ് 2019- ഒക്ടോബര്‍ 5ന്

ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാളസ്സ്): മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്സ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള ‘മാര്‍ത്തോമാ ഫെസ്റ്റ് 2019’ ഈ വര്‍ഷം ഒക്ടോബര്‍…

കലയുടെ പൊന്നോണത്തിന് കാഞ്ചനശോഭ

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ ആദ്യകാല സാംസ്കാരിക മുന്നേറ്റങ്ങളിലൊന്നായ കല മലയാളി അസോസിയേഷന്റെ നാല്‍പ്പത്തിരണ്ടാമത് ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച നടത്തപ്പെട്ട ഓണാഘോഷത്തില്‍ ഫോമ…

‘നന്മ’ യുടെ നോര്‍ത്ത് ഈസ്റ്റ് പിക്‌നിക് അവിസ്മരണീയമായി

ക്രോംവെല്ലി (കണക്ട്ടിക്കറ്റ്): നോര്‍ത്ത് അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനയുടെ കൂട്ടായ്മയായ ‘നന്മ’ (ചഅചങങഅ)യുടെ നോര്‍ത്ത് ഈസ്റ്റ് പിക്‌നിക് വര്‍ണ്ണാഭവും അവിസ്മരണീയവുമായി . ബോസ്റ്റണ്‍ മുതല്‍ വാഷിങ്ങ്ടണ്‍ ഡി.സി…

ഫോക്കസ് 2019- യുവജന സംഗമം സെപ്റ്റംബര്‍ 28-ന് ശനിയാഴ്ച

മിസ്സിസ്സാഗ : മിസ്സിസ്സാഗ സീറോ മലബാര്‍ എപാര്‍ക്കിയുടെ യുവജന പ്രസ്ഥാനമായ യൂത്ത് അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അന്താരാഷ്ട്ര യുവജനസംഗമത്തിന് കാനഡ വേദിയാകുന്നു. കാനഡയിലെ തന്നെ ഏറ്റവും വലിയ…

മതബോധന ഞായര്‍ ഫിലാഡല്‍ഫിയയില്‍ സമുചിതമായി ആചരിച്ചു

ഫിലാഡല്‍ഫിയ: യു. എസിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (യു. എസ്. സി. സി. ബി), ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതയുടെയും സംയുക്ത ആഹ്വാനപ്രകാരം സെപ്റ്റംബര്‍ 15…

ഓര്‍മയുടെ പൂവിളികളുമായി അരിസോണയില്‍ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു

ഫിനിക്‌സ് :ഓര്‍മയുടെ പൂവിളികളുമായി അരിസോണയിലെ മലയാളികള്‍ കെ.എച്ച്.എയുടെ ആഭിമുഖ്യത്തില്‍ പ്രൗഡോജ്ജലമായി ഓണം ആഘോഷിച്ചു. സെപ്തംബര് 14 ന്എ.എസ്.യു. പ്രീപൈറ്ററി അക്കാദമി ഓഡിറ്റോറിയത്തില്‍വച്ചാണ് അത്യന്തം വര്ണ്ണശബളവും ആകര്ഷകവുമായി കൊണ്ടാടിയത്.…

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പാവങ്ങള്‍ക്ക് അത്താണിയായി ഭവനനിര്‍മ്മാണരംഗത്ത്

ചിക്കാഗോ : ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് സ്വന്തമായി ഒരു ഭവനം ഉണ്ടായപ്പോള്‍ കേരളത്തില്‍ പ്രളയത്തിന്റെ കെടുതിയിലും അല്ലാതെയും ഭവനമില്ലാതെ വിഷമിക്കുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക്, അവരും നമ്മുടെ സഹോദരങ്ങള്‍…

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ പ്രാര്‍ത്ഥനാവാരം സെപ്തംബര്‍ 30 മുതല്‍

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളില്‍ വച്ച് പ്രാര്‍ത്ഥനാവാരം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 30 തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍…

ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ജൂബിലി കണ്‍വെന്‍ഷന്‍ 27 വെള്ളി മുതല്‍

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ രജത ജൂബിലിയോടനുബന്ധിച്ചുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 27,28 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടുന്നു. ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച്…