Category: USA

മലയാളി സംഘടനകള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുന്നത് യുവതലമുറയെ അകറ്റുന്നു: ബേസില്‍ ജോണ്‍

എഡിസണ്‍, ന്യൂജേഴ്‌സി: മലയാളി സംഘടനകളിലൊന്നും രണ്ടാം തലമുറയുടെ പൊടിപോലും കാണില്ല. എന്താണ് കാരണം? യുവ പത്രപ്രവര്‍ത്തകനായ ബേസില്‍ ജോണ്‍ കൃത്യമായ ഉത്തരം പറഞ്ഞു. സംഘടനകള്‍ എന്നും ഒരുപോലെ…

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ഗ്രാന്‍ഡ് പേരന്റ്‌സ് സംഗമം നടത്തി

ഡിട്രോയിറ്റ്: മിഷിഗണിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് വേണ്ടി സ്ഥാപിതമായിരിക്കുന്ന പത്താം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒക്‌റ്റോബര്‍ 12 ശനിയാഴ്ച്ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ച ഇടവകയില്‍…

സെന്റ് തോമസ് മാര്‍ത്തോമ്മ ദേവാലയ കൂദാശയും പാഴ്‌സനേജ് സമര്‍പ്പണവും

ഹ്യൂസ്റ്റണ്‍. സെന്റ് തോമസ്മാര്‍ത്തോമ്മ ദേവാലയ കൂദാശയുംപാഴ്‌സനേജ് സമര്‍പ്പണവും (19445 cypress Church Road, Texas) 2019 ഒക്ള്‍ടോബര്‍ 26ന് ശനിയാഴ്ച നടത്തപ്പെടുന്നു. മലങ്കര മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍…

അമേരിക്ക കൈവരിച്ച നേട്ടങ്ങള്‍ ഡമോക്രാറ്റുകളെ വിറളി പിടിപ്പിക്കുന്നതായി ട്രമ്പ്

ഡാളസ്: മൂന്നു വര്‍ഷത്തിനുള്ളില്‍ അമേരിക്ക ആഭ്യന്തര തലത്തിലും, അന്താരാഷ്ട്രതലത്തിലും കൈവരിച്ച നേട്ടങ്ങള്‍ ഡമോക്രാറ്റുകളെ വിറളി പിടിപ്പിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പറഞ്ഞു. ഒക്‌ടോബര്‍ 17-നു ഡാളസ്…

ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകള്‍ രണ്ടാം ദിവസവും പ്രവര്‍ത്തിച്ചില്ല. അദ്ധ്യാപക സമരം തുടരുന്നു

ചിക്കാഗൊ: 2012 ന് ശേഷം ചിക്കാഗൊ പബ്ലിക് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ നടത്തുന്ന ഏറ്റവും ശക്തമായ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ചിക്കാഗൊ മേയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തി സ്വയം വെടിയുതിര്‍ത്തു

ഫിലഡല്‍ഫിയ: ഭര്‍ത്താവിനെയും നാലു വയസും പത്തു മാസവും പ്രായമുള്ള രണ്ടു പെണ്‍മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യക്കു ശ്രമിച്ച ഭാര്യ ഡമെയ്‌റ ജോണ്‍സിനെ (28)…

മിസ്സ് വേള്‍ഡ് അമേരിക്ക 2019 കിരീടം എമ്മി റോസിന്

ലാസ്‌വേഗസ് ഒക്ടോബര്‍ 12ന് നെവേഡ ലാസ്‌വേഗസ് ഓര്‍ലിന്‍സ് ഹോട്ടല്‍ ആ കാസിനോവില്‍ നടന്ന മിസ്സ് വേള്‍ഡ് അമേരിക്കാ സൗന്ദര്യ മത്സരത്തില്‍ സൗത്ത് ഡക്കോട്ടായില്‍ നിന്നുള്ള എമി റോസ്…

ഡിട്രോയിറ്റ് മാര്‍ത്തോമാ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ

ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ തീയതികളില്‍ ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. ഡിട്രോയിറ്റ്…

ഫിലിപ്പ് ചെറിയാന്‍ (സാം) 2019-ലെ അമേരിക്കന്‍ കര്‍ഷകശ്രീ

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി 2009 മുതല്‍ എല്ലാവര്‍ഷവും നടത്തിവരുന്ന അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ് റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ നിന്നുള്ള ഫിലിപ്പ് ചെറിയാന്‍ (സാം) ഈവര്‍ഷത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹനായി.…

കെസിവൈഎല്‍ ജൂബിലി സംഗമം: സാജു കണ്ണമ്പള്ളി ചെയര്‍മാന്‍, ജെയിംസ് തെക്കനാട്ട് ജന: കണ്‍വീനര്‍

ചിക്കാഗോ : കേരള കത്തോലിക്കാ സഭയിലെ ആദ്യത്തെ യൂവജന പ്രസ്ഥാനമായ KCYL സംഘടന അതിന്റെ 50 വര്ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഗോള്‍ഡന്‍ ജൂബിലി വിവിത പരിപാടികളാല്‍ ആഘോഷിച്ചു കൊണ്ട്…