പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍
പാറ്റേഴ്‌സണ്‍ (ന്യൂജേഴ്‌സി): ഇടവക മധ്യസ്ഥനായ വി. ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ കത്തോലിക്കാദേവാലയത്തില്‍ ഏപ്രില്‍ 17 മുതല്‍ 27 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു.…
