ഹത്രാസ് സംഭവം: ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ പ്രതിഷേധിച്ചു
ന്യൂജഴ്‌സി: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ന്യൂജഴ്‌സിയില്‍ പ്രതിക്ഷേധം. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ ഒക്‌ടോബര്‍ പത്തിനാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്വന്തം മാതാപിതാക്കള്‍ക്കുപോലും…
യൂട്യൂബ് ഇ- വ്യാപാര മേഖലയിലേക്ക് വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനം
ന്യൂയോര്‍ക്ക്: ലോകത്തെ ടെക്നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്പോള്‍ യൂട്യൂബ്…
ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകന്‍ ഹരീഷ് കൊട്ടേച്ചക്ക് നാഷനല്‍ അവാര്‍ഡ്
ന്യൂയോര്‍ക്ക്: ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകനും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ ഹരീഷ് കൊട്ടേച്ചക്ക് സാന്ദ്ര നീസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. നാഷനല്‍ അസോസിയേഷന്‍ ഫോര്‍…
ചരിത്രം കുറിച്ച് ഫൊക്കാനാ ജനറല്‍ കൗണ്‍സില്‍
ന്യൂജേഴ്സി:ഫൊക്കാനയുടെ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം നടന്ന കൗണ്‍സില്‍ ചരിത്ര സംഭവമായി മാറി. ഇത്രയും അച്ചടക്കത്തോടും സമയ നിഷ്ഠയോടും വെര്‍ച്യുല്‍ മീറ്റിംഗ് സംഘടിപ്പിച്ച ഫൊക്കാന പ്രസിഡണ്ടും സെക്രെട്ടറിയും…
ഫൊക്കാനയുടെ പേരിൽ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഔദ്യോഗിക നേതൃത്വം
ന്യൂയോർക്ക് : അമേരിക്കൻ മലയാളികളുടെ അന്തർദേശീയ സംഘടനയായ ഫൊക്കാനയിൽ നിന്ന് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും പേരിൽ പുറത്തായവർ വീണ്ടും ഫൊക്കാന ഭാരവാഹികൾ എന്ന വ്യാജേന…
ഡിവൈൻ മ്യൂസിക്ക് സിൽവർ ജൂബിലി ആഘോഷിക്കുന്നു
ന്യൂയോർക്ക്: കാൽനൂറ്റാണ്ടായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിവൈൻ മ്യൂസിക്ക് സെപ്തംബർ 19 ശനിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ 10.30 ന് ഓൺലൈൻ മീഡിയ ആയ സൂമിലൂടെ നടത്തപ്പെടുന്ന…
