Month: October 2020

മലയാളി യുവാവ് കാനഡയിൽ മരിച്ചു

മലപ്പുറം: ഇരുപത്തിനാലുകാരനായ മലയാളി യുവാവ് കാനഡയിൽ മരിച്ചു. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പിൽത്തൊടിക ത്വൽഹത്ത് മഹമൂദ് (24) ആണ് കാനഡയിൽ മരിച്ചത്. രണ്ടര വർഷമായി കനഡയിൽ…

അലിഗഡ് സര്‍വകലാശാല ശതാബ്ദി ആഘോഷവും, സര്‍ സയ്ദ് ഡേയും ഒക്‌ടോബര്‍ 31-ന്

കലിഫോര്‍ണിയ: ഫെഡറേഷന്‍ ഓഫ് അലിഗഡ് അലുമ്‌നൈ അസോസിയേഷന്‍ (എഎംയു) അലുംമേനി അഫയേഴ്‌സ് കമ്മിറ്റിയുമായി സഹകരിച്ചു അഫയേഴ്‌സ് കമ്മിറ്റിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന അലിഗഡ് സര്‍വകലാശാല ശതാബ്ദി ആഘോഷവും (1920-…

ഇരട്ട കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

വാഷിംഗ്ടണ്‍: വാഷിംഗ്ടണുല്‍ സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന മിഷേല്‍ ഡിഗന്‍ തന്റെ ഏഴു വയസ് വീതമുള്ള ഇരട്ട പെണ്‍കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട്…

ട്രമ്പിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ്‌

ന്യൂയോർക്ക്‌: ലോകം മുഴുവൻ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ഒരു മലയാളി ടച്ച് !! അതെ ഒരു കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാവുന്നു. സ്ഥാനാർത്ഥിയായല്ല…

ലോകമലയാളി സമൂഹം ശ്രീ.ഉമ്മൻ ചാണ്ടിയെ ആദരിക്കുന്നു. പ്രവാസി ചാനലിൽ തത്സമയ സംപ്രേക്ഷണം

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബര് മുപ്പത്തിയൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ ന്യൂ യോർക്ക് ടൈം 10 മണിക്കും (ഇന്ത്യൻ സമയം 7.30pm) ലോകമലയാളി…

സി.എം.എസ് കോളജ് നോര്‍ത്ത് അമേരിക്ക അലുംമ്‌നി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

ന്യൂയോര്‍ക്ക്: സി.എം.എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന “വിദ്യാസൗഹൃദം യു.എസ് ചാപ്റ്റര്‍’ ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പരിപാടിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 24-ന് കോട്ടയം സി.എം.എസ് കോളജ് അങ്കണത്തില്‍ നടത്തി.…