Category: Newyork

ലോകമലയാളി സമൂഹം ശ്രീ.ഉമ്മൻ ചാണ്ടിയെ ആദരിക്കുന്നു. പ്രവാസി ചാനലിൽ തത്സമയ സംപ്രേക്ഷണം

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബര് മുപ്പത്തിയൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ ന്യൂ യോർക്ക് ടൈം 10 മണിക്കും (ഇന്ത്യൻ സമയം 7.30pm) ലോകമലയാളി…

സി.എം.എസ് കോളജ് നോര്‍ത്ത് അമേരിക്ക അലുംമ്‌നി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

ന്യൂയോര്‍ക്ക്: സി.എം.എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന “വിദ്യാസൗഹൃദം യു.എസ് ചാപ്റ്റര്‍’ ആരംഭിച്ച സ്‌കോളര്‍ഷിപ്പ് പരിപാടിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 24-ന് കോട്ടയം സി.എം.എസ് കോളജ് അങ്കണത്തില്‍ നടത്തി.…

ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്താ അശരണരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉറ്റ തോഴൻ- ബിഷപ് ഡോ.മാർ ഫിലക്സിനോസ്

ന്യുയോർക്ക്: മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ തന്റെ ജീവിത സമർപ്പണത്തിലൂടെ വിശ്വാസത്തെയും, പാരമ്പര്യത്തെയും കാത്തുസൂക്ഷിക്കുകയും, നിശ്ചയ ദാർഢ്യത്തോടെ സഭയെ കെട്ടുപണി…

ട്രംപിന്റെ പേര് ചേര്‍ത്താലേഖനം ചെയ്ത ആന- വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കിയ നടപടിക്കെതിരേ കോടതിയില്‍

ഫ്‌ളോറിഡ: വോള്‍സിയ കൗണ്ടി പബ്ലിക് സ്കൂള്‍ പാര്‍ക്കിംഗ് ലോട്ടില്‍ ട്രംപിന്റെ പേര് എഴുതിയ ആനയുടെ സ്റ്റാച്യു ട്രക്കിന് പുറകില്‍ വച്ചു പാര്‍ക്ക് ചെയ്ത വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ്…

ഓര്‍മ ഇന്റര്‍നാഷണല്‍ കേരള ദിനാഘോഷം നവംബര്‍ ഒന്നിന്

ഫിലഡല്‍ഫിയാ: ഓര്‍മ ഇന്റര്‍നാഷണല്‍ കേരള ദിനാഘോഷം നവംബര്‍ 1, ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് സൂം സംവിധാനത്തില്‍ നടത്തും. ഓര്‍മാ ഇന്റര്‍നാഷണലിന്റെ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പുതിയ ഭാരവാഹികളുടെ…

ന്യുയോര്‍ക്ക് ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ് 19 എന്ന് പഠനം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ മുന്‍നിര ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ് 19 ബാധിച്ചിരിക്കാമെന്ന് പഠനം. അസുഖം ബാധിച്ചവരില്‍ ഏറിയപങ്കും അവരുടെ ജോലിസ്ഥലത്ത് നിന്ന് ആകാം വൈറസ്…

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനും കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെനിറസാന്നിദ്ധ്യവുമായിരുന്ന അഭിവന്ദ്യഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെവേര്‍പാട് മാര്‍ത്തോമാ സഭയ്ക്ക് മാത്രമല്ലസമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് അമേരിക്കന്‍മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍…

ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ഫൊക്കാന അനുശോചിച്ചു

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും കേരളത്തിലെ സാമൂഹ്യസാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന ജോസഫ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തി. മലയാളക്കരയിലെ…