Category: Chicago

സ്റ്റിമുലസ് ചെക്കിനെ കുറിച്ചു തർക്കം: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഇൻഡ്യാന∙ സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തർക്കം ഒരു കുട്ടിയടക്കം കുടുംബത്തിലെ നാലു പേരുടെ ജീവനെടുക്കുന്നതിൽ കലാശിച്ചു. ഇൻഡ്യാന സംസ്ഥാനത്താണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ച രാത്രി മാലിക് ഹഫാക്രി…

ഐക്യജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടും – യുഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന യോഗം

ഹൂസ്റ്റൺ : ആസന്നമായ കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി ഉജ്ജ്വല വിജയം നേടുമെന്നും നിരവധി ചെറുപ്പക്കാരും പുതുമുഖങ്ങളുമടങ്ങുന്ന ഏറ്റവും മികവാർന്ന സ്ഥാനാർത്ഥികളുമായാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും…

അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളില്‍ 3000 പേരെ ഡാളസ് കണ്‍വന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുന്നു

ഡാളസ്: മെക്‌സിക്കോ അതിര്‍ത്തി കടന്ന് ടെക്‌സസില്‍ പ്രവേശിക്കുന്ന ആയിരകണക്കിന് കുട്ടികളെ ഉള്‍കൊള്ളാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ അഭയകേന്ദ്രങ്ങള്‍ക്ക് ശേഷിയില്ലാത്ത സാഹചര്യത്തില്‍ മൂവായിരത്തിലധികം കുട്ടികളെ ഡാളസിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍…

അറ്റലാന്റാ മെട്രോ മലയാളീ അസ്സോസിയേഷൻ വനിതാ വേദി ലോക വനിതാ ദിനം ആഘോഷമാക്കി

സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ രംഗത്തിൽ പ്രാബല്യം തെളിയിച്ച വനിതകളുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ വനിതാ ദിനം കേരളാ വനിതാ വേദിയും അമ്മ എക്സിക്യൂട്ടീവ് അംഗങ്ങങ്ങളും ചേർന്ന് ആഘോഷമായി…

ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കുടുംബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കും

മിനിയാപോളിസ്: വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍റെ കാല്‍മുട്ട് കഴുത്തില്‍ എട്ടു മിനിട്ടോളം അമര്‍ത്തിപിടിച്ചതിനെ തുടര്‍ന്നു മരണമടഞ്ഞ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കുടുബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി…

ഹൂസ്റ്റണില്‍ വെടിവയ്പ്; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മാര്‍ച്ച് പത്തിനു രാത്രി ഉണ്ടായ വെടിവയ്പില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവച്ചതെന്നും പോലീസ് പറഞ്ഞു.…

കനത്ത മഞ്ഞുവീഴ്ച: ഡെന്‍വര്‍ വിമാനത്താവളത്തില്‍ രണ്ടായിരം സര്‍വീസുകള്‍ റദ്ദാക്കി

ഡെന്‍വര്‍: ഡെന്‍വര്‍ സിറ്റിയില്‍ രണ്ട് അടിവരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡെന്‍വര്‍ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ രണ്ടായിരം സര്‍വീസുകള്‍ റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ചയില്‍…

പന്ത്രണ്ടു വയസുകാരി ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി അരിസോണ യൂണിവേഴ്‌സിറ്റിയിലേക്ക്

അരിസോണ: അലീന വിക്കറിന് വയസ് 12, ഹോം സ്‌കൂളിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഒരുങ്ങുന്നു. ആസ്‌ട്രോണമിക്കല്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ആന്‍ഡ്…

10 – മത് സൗത്ത് വെസ്റ്റ് മാർത്തോമ്മ റീജിയണൽ കോൺഫ്രറൻസ് നാളെ

ഡാലസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് റീജിയണലിലെ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ…

മാര്‍ച്ച് 14 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട്

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 14 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും. 2020 നവംബര്‍1 യായിരുന്നു സമയം ഒരു…