Category: Canada

മലയാളി യുവാവ് കാനഡയിൽ മരിച്ചു

മലപ്പുറം: ഇരുപത്തിനാലുകാരനായ മലയാളി യുവാവ് കാനഡയിൽ മരിച്ചു. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പിൽത്തൊടിക ത്വൽഹത്ത് മഹമൂദ് (24) ആണ് കാനഡയിൽ മരിച്ചത്. രണ്ടര വർഷമായി കനഡയിൽ…

കാനഡയില്‍ വീണ്ടും കോവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു.വിദഗ്ദ്ധർ കൂടുതൽ പരിഭ്രാന്തരാകുന്നു

ആഴ്ചകളുടെ ഇടവേളക്ക് ശേഷം കാനഡയിലെ ആല്‍ബര്‍ട്ടയില്‍ കോവിഡ്- 19 കേസുകള്‍ കൂടി തുടങ്ങിയത് . ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് രാജ്യത്ത് മറ്റുള്ളയിടങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നത്. സന്തോഷത്തിൽ മതിമറന്ന്…

ക്രിസ്തുവിന്റെ മുഖമാവണം ഓരോ വൈദികനും: മാര്‍ ജോസ് കല്ലുവേലില്‍

സ്കാര്‍ബറോ (ടൊറന്റോ): പൗരോഹിത്യം സ്വീകരിക്കുന്നതിനായി മിസ്സിസ്സാഗ രൂപതയില്‍ നിന്നും പരിശീലനം നേടുന്ന ആദ്യത്തെ കനേഡിയന്‍ മലയാളിയായ ബ്രദര്‍ ഫ്രാന്‍സിസ് സാമുവേല്‍ അക്കരപ്പട്ടിയേയ്ക്കല്‍ പുരോഹിത വസ്ത്രം സ്വീകരിച്ചു .…

കോവിഡ് മഹാമാരിയില്‍ മലയാളികള്‍ക്ക് അഭിമാനമായി ജോ തോട്ടുങ്കല്‍

ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ കോക്കനട്ട് ലഗൂണ്‍, താലി എന്നീ റസ്റ്റോറന്റുകള്‍ നടത്തിവരുന്ന ജോ തോട്ടുങ്കല്‍ മലയാളികള്‍ക്ക് അഭിമാനമായി. കോവിഡ് 19 മഹാമാരി എല്ലാ ലോക രാജ്യങ്ങളേയും…

കാനഡയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനിടെ വിമാനം തകര്‍ന്നു വീണു

ഒട്ടാവ: കൊറോണ വൈറസിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമര്‍പ്പിക്കുന്നതിനിടെ കാനഡയില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ സ്‌നോബേര്‍ഡ്‌സ് എയറോബാറ്റിക്‌സ് ടീമിന്റെ വിമാനമാണ് ബ്രിട്ടീഷ് കൊളംബിയയില്‍ ഞായറാഴ്ച തകര്‍ന്നുവീണത്. ഞായറാഴ്ച…

കാനഡയിലെ കോഴിഫാമിലെ ജീവനക്കാരൻ കോവിഡ് പിടിപെട്ട് മരിച്ചു

കാനഡയിലെ മേപ്പിൾ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേർക്ക് പോസിറ്റീവും സ്ഥിതീകരിച്ചു. മരണം ഉയർന്നേക്കാം. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രാംപ്ടണിലെ പ്ലാനിലെ ജീവനക്കാരനാണ് മരിച്ചത്. മലയാളികൾ…

നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ അനുരുദ്ധന്‍ മുന്‍കൈടുത്താണ് കാനഡയില്‍ ഈ ഹെല്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡ്…