Category: Obituary

സ്കറിയാ പി. ഉമ്മന്‍ നിര്യാതനായി

ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ് ) മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ ചാരിറ്റി ചെയര്‍മാനും, അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ഇടവകയുടെ വൈസ്പ്രസിഡന്റുമായ അനു സ്കറിയായുടെ പിതാവ്…

മാമ്മൂട്ടില്‍ മത്തായി എം.മത്തായി നിര്യാതനായി

ചിക്കാഗോ: തിരുവല്ലാ കിഴക്കന്‍മുത്തൂര്‍ മാമ്മൂട്ടില്‍ മത്തായി എം.മത്തായി (കുഞ്ഞുമോന്‍ 79) ചിക്കാഗോയില്‍ നിര്യാതനായി. വള്ളംകുളം മണ്ണാറതോട്ടില്‍ മേലേക്കുറ്റു കുടുംബാംഗം അന്നമ്മ മത്തായിയാണ് ഭാര്യ. മക്കള്‍: മാര്‍ത്തോമ്മ സഭാ…

ഡോ. പി. തോമസ് ഐപ് നിര്യാതനായി

മേരിലാന്‍ഡ്: പുള്ളോലിക്കല്‍ ഡോ.തോമസ് ഐപ് (84) ഒക്‌ടോബര്‍ ഒന്നാം തീയതി നിര്യാതനായി. ഭാര്യ റബേക്ക. മക്കള്‍: സൂസന്‍ കുക്ക്, ലിസാ ഐപ്, പീറ്റര്‍ ഐപ്. മരുമക്കള്‍: ജോണ്‍…

കുഞ്ഞമ്മ ജേക്കബ് നിര്യാതയായി

ന്യൂജേഴ്‌സി: ആലുവ മേപ്പനാല്‍ (ആക്കല്ലൂര്‍) വീട്ടില്‍ ജേക്കബ് ടി വര്‍ക്കിയുടെ ഭാര്യ കുഞ്ഞമ്മ ജേക്കബ് (77) ന്യൂജേഴ്‌സിയില്‍ ഒക്ടോബര്‍ നാലിനു നിര്യാതയായി. തിരുവല്ല പാണ്ടിച്ചേരില്‍ കുടുംബാംഗമാണ്. ആലുവ…

രജനി ജയിംസ് തുണ്ടത്തില്‍ നിര്യാതയായി

പരേതനായ ജയിംസ് തുണ്ടത്തിലിന്റെ ഭാര്യ രജനി ജയിംസ് (60) നിര്യാതയായി. വ്യൂവിംഗ്: ഒക്‌ടോബര്‍ ആറാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 6 മണി വരെ…

മാമ്മച്ചന്‍ കാപ്പില്‍ നിര്യാതനായി

പുളിങ്കുന്ന്: ചിക്കാഗോയില്‍ താമസക്കാരനായ ജോര്‍ജ് കുട്ടി (മാത്യു) കാപ്പിലിന്റെ സഹോദരന്‍ മാമ്മച്ചന്‍ കാപ്പില്‍ പുളിങ്കുന്ന് പുന്നക്കുന്നത്തുശേരിയില്‍ ഒക്‌ടോബര്‍ മൂന്നാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നിര്യാതനായി.…

പി.സി.മാത്യു നിര്യാതനായി

ഹൂസ്റ്റൺ: പുല്ലാട് പുത്തൻപുരക്കൽ പി.സി.മാത്യു ( 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ സാലിക്കുട്ടി മാത്യു പനംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ :സുജാ.പി മാത്യു, ബിജു പി.മാത്യു (ഹൂസ്റ്റൺ),…

ഏലിയാമ്മ തോമസ് നിര്യാതയായി

റാന്നി വയലത്തല ഓലിക്കല്‍ ശ്രീ. എം. എം തോമസിന്റെ സഹധര്‍മ്മിണി ശ്രീമതി. ഏലിയാമ്മ തോമസ് (94) നിര്യാതയായി . റാന്നി വയലത്തല മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവക…

എന്‍.എം. ജോണ്‍ നിര്യാതനായി

കോട്ടയം കിടങ്ങൂര്‍ നെടുമാക്കല്‍ എന്‍.എം. ജോണ്‍ (86) നിര്യാതനായി. സംസ്കാരം ബുധനാഴ്ച മൂന്നിനു കിടങ്ങൂര്‍ സെന്‍റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ മേരി ഞീഴൂര്‍…

രാജന്‍ പി. ഉമ്മന്‍ നിര്യാതനായി

മാവേലിക്കര: തട്ടാരമ്പലം മറ്റം തെക്ക് വാണിയംപറമ്പില്‍ പുത്തന്‍പുരയിടത്തില്‍ രാജന്‍ പി. ഉമ്മന്‍ (62) നിര്യാതനായി. ഭാര്യ: ഷീല കൊട്ടാരക്കര പുലമണ്‍ പ്ലാവില മേക്കേപുത്തന്‍വീട് കുടുംബാംഗമാണ്. മകള്‍: ഷാരോണ്‍…