ന്യൂജേഴ്‌സി: ആലുവ മേപ്പനാല്‍ (ആക്കല്ലൂര്‍) വീട്ടില്‍ ജേക്കബ് ടി വര്‍ക്കിയുടെ ഭാര്യ കുഞ്ഞമ്മ ജേക്കബ് (77) ന്യൂജേഴ്‌സിയില്‍ ഒക്ടോബര്‍ നാലിനു നിര്യാതയായി. തിരുവല്ല പാണ്ടിച്ചേരില്‍ കുടുംബാംഗമാണ്. ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ അധ്യാപികയായിരുന്നു.

മക്കള്‍: എലിസബത്ത് വറുഗീസ്, ആന്‍സി ജോര്‍ജ്, സൂസന്‍ കൊക്കുറ. മരുമക്കള്‍: ജീമോന്‍ വറുഗീസ്, സജു ജോര്‍ജ്, മാറ്റ്‌സണ്‍ കൊക്കൂറ (എല്ലാവരും യുഎസ്എ). കൊച്ചുമക്കള്‍: ക്രിസ്റ്റ, മേഘ, സ്‌നേഹ, എമില്‍, മേസന്‍, ജൂവല്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *