കോട്ടയം കിടങ്ങൂര്‍ നെടുമാക്കല്‍ എന്‍.എം. ജോണ്‍ (86) നിര്യാതനായി. സംസ്കാരം ബുധനാഴ്ച മൂന്നിനു കിടങ്ങൂര്‍ സെന്‍റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ മേരി ഞീഴൂര്‍ വള്ളീനായില്‍ കുടുംബാംഗം.

മക്കള്‍: ഡോയി ജോണ്‍ (മുംബൈ), ഫിലിപ്പ് (യു.കെ), തോമസുകുട്ടി (യു.കെ), മെറീന (അ!യര്‍ലന്‍ഡ്), ജോസ് നെടുമാക്കല്‍ (ഹൂസ്റ്റണ്‍). മരുമക്കള്‍: ഡാര്‍ളി ഇടപ്പഴത്തില്‍ (പുറപ്പുഴ), ലൂസി മുകളേല്‍ (കൈപ്പുഴ), ഷൈനി പുക്കുറയില്‍ (കുറുമുള്ളൂര്‍), അലക്‌സ് കുമ്മിണിച്ചിറ (പേരൂര്‍), ബിനുമോള്‍ ചക്കുങ്കല്‍ (കരിങ്കുന്നം).

By admin

Leave a Reply

Your email address will not be published. Required fields are marked *