മാവേലിക്കര: തട്ടാരമ്പലം മറ്റം തെക്ക് വാണിയംപറമ്പില്‍ പുത്തന്‍പുരയിടത്തില്‍ രാജന്‍ പി. ഉമ്മന്‍ (62) നിര്യാതനായി.

ഭാര്യ: ഷീല കൊട്ടാരക്കര പുലമണ്‍ പ്ലാവില മേക്കേപുത്തന്‍വീട് കുടുംബാംഗമാണ്.

മകള്‍: ഷാരോണ്‍ മറിയം രാജന്‍.

സംസ്കാരം സെപ്റ്റംബര്‍ 24-നു ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.

ബാബൂസ് പനച്ചമൂട് (ഫോട്ടോഗ്രാഫര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *