Category: Obituary

ഫാ. ജോസ് മുണ്ടാടന്‍ നിര്യാതനായി

ഹൂസ്റ്റൺ: എറണാകുളം-അങ്കമാലി അതിരൂപതാംഗമായിരുന്ന ഫാ. ജോസ് മുണ്ടാടന്‍ (60 ) അമേരിക്കയിലെ ടെക്സസിൽ നിര്യാതനായി. ഹൂസ്റ്റനടുത്ത് ഹൈലാൻഡ്സിൽ സെന്റ് ജൂഡ് കാത്തലിക് ഇടവകയുടെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.…

സി.ടി ചെറിയാന്‍ നിര്യാതനായി

ഡാലസ്: കോഴഞ്ചേരി ചേന്നാട്ട് വീട്ടില്‍ പരേതനായ സി.കെ ചെറിയാന്റെ മകന്‍ സി.ടി ചെറിയാന്‍ (കുഞ്ഞുകുഞ്ഞുട്ടി 84) നിര്യാതനായി. ഭിലായ് മാര്‍ത്തോമ്മ ഇടവകയുടെ ആദ്യകാല അംഗവും, ഭിലായ് സ്റ്റീല്‍…

ശാന്താ തോമസ് മഠത്തിലേട്ട് നിര്യാതയായി

റ്റാമ്പാ: മഠത്തിലേട്ട് പരേതനായ തോമസിന്റെ ഭാര്യ ശാന്ത (72) റ്റാമ്പായില്‍ നിര്യാതയായി. പരേത തുരുത്തിക്കാട് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവക കിഴക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: വിനി,…

ജോഷ്വ ജോണ്‍ നിര്യാതനായി

സിയാറ്റില്‍: ബ്രദര്‍ ആര്‍.കെ. ജോണ്‍ (ഡാളസ്) റേച്ചല്‍ ജോണ്‍ ദമ്പതികളൂടെ പുത്രന്‍ ജോഷ്വ ജോണ്‍ (40) സിയാറ്റിലില്‍ ഹ്രുദയാഘാതം മൂലം നിര്യാതനായി. അലൈറ്റ സൊലുഷന്‍സ് ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു.…

ജസ്സ്മോന്‍ നിര്യാതനായി

ഡാളസ്: കല്ലറ വെളിയത്ത് പുത്തന്‍പുരക്കല്‍ ജോയി- തടത്തില്‍ ജെസ്സി ദമ്പതികളുടെ പുത്രന്‍ ജസ്സ്മോന്‍ (21) ഡാളസില്‍ നിര്യാതനായി. സഹോദരന്‍: ജെഫിന്‍ പൊതുദര്‍ശനം: ജനുവരി 5 ഞായര്‍, 6…

തോമസ് കാരക്കാട്ട് നിര്യാതനായി

ഹൂസ്റ്റണ്‍: പാലാ രാമപുരം കാരക്കാട്ടു കുടുംബാംഗം തോമസ് കാരക്കാട്ട് ( 78 വയസ്സ് ) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ ത്രേസ്യാ കാരക്കാട്ട് കോതനല്ലൂര്‍ മുല്ലൂപ്പറമ്പില്‍ കുടുംബാംഗമാണ്.…

ഡോ അബ്രഹാം വർക്കി നിര്യാതനായി

ന്യൂജേഴ്‌സി :നിരണം കൊല്ലപറമ്പിൽ ഡോ അബ്രഹാം വർക്കി (83) നിര്യാതനായി .തൃശൂർ മണ്ണുത്തി വെറ്ററനറി കോളേജ് പ്രൊഫെസ്സറായി ദീർഘകാലം സേവനം അനുഷ്ടിച്ച ഡോക്ടർ ന്യൂജേഴ്‌സിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു…

കെ.വി.തോമസ് നിര്യാതനായി

ന്യൂയോര്‍ക്ക് : തിരുവല്ല കാവുംഭാഗം കീച്ചേരില്‍ ഗ്രേസ് ഭവനില്‍ കെ.വി. തോമസ്(85) നിര്യാതനായി. റിട്ട. സെയ്ല്‍ടാക്‌സ് ഓഫീസര്‍. ഭാര്യ പരേതയായ ഗ്രേസി തോമസ് റിട്ട.ഹെഡ് മിസ്ഡ്രസ്. മക്കള്‍:…

കെ. ഗോപിനാഥന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ലൈഫ് മെമ്പറും മുന്‍ സെക്രട്ടറിയുമായിരുന്ന കെ ഗോപിനാഥന്‍ നായര്‍ (75) ഡിസംബര്‍ 7 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ നിര്യാതനായി. പരേതന്‍ ന്യൂയോര്‍ക്ക്‌…

വര്‍ഗീസ് ടി. എബ്രഹാം നിര്യാതനായി

ന്യു യോര്‍ക്ക്: കുമ്പനാട് താഴത്തെക്കുറ്റ് കുടുംബാംഗം വര്‍ഗീസ് ടി. എബ്രഹാം (ബാബു 63) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. സ്റ്റാറ്റന്‍ ഐലന്‍ഡ് മര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ്. ഷൈനി വര്‍ഗീസ്…