ന്യൂജേഴ്‌സി :നിരണം കൊല്ലപറമ്പിൽ ഡോ അബ്രഹാം വർക്കി (83) നിര്യാതനായി .തൃശൂർ മണ്ണുത്തി വെറ്ററനറി കോളേജ് പ്രൊഫെസ്സറായി ദീർഘകാലം സേവനം അനുഷ്ടിച്ച ഡോക്ടർ ന്യൂജേഴ്‌സിയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .അടുത്തയിടെ ചികിത്സാർത്ഥം കേരളത്തിലേക്ക് പോയ ഡോക്ടറുടെ മരണം സംഭവിച്ചത് ആലുവയിൽ വെച്ചായിരുന്നു .

നിരണം കോട്ടയിൽ കുടുംബാഗം ഡോ .ശോശാമ്മയാണ് ഭാര്യ .

മക്കൾ :ഡോ റിബെക്ക മിനി വർഗീസ് -ജോർജ്‌ വർഗീസ് (ന്യൂജേഴ്‌സി )
ജോർജ് അബ്രഹാം -ശ്രുത ജോർജ്‌ (കാനഡ )

തൃശൂർ മണ്ണുത്തി ഇന്ദിര നഗറിലുള്ള വസതിയിൽ ഡിസംബർ 15ഞായറാഴ്ച രാവിലെ 11മണിക് പൊതു ദര്ശനവും തുടർന്നു തൃശൂർ ഈസ്റ്റഫോർട് എബനേസർ മാർത്തോമാ ചര്ച്ച സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും

കൂടുതൽ വിവരങ്ങൾക്കു
ജോർജ് വര്ഗീസ് 201 926 4875

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *